Connect with us

News

ഇനി പച്ച കായ അരിയുമ്പോൾ കയ്യിൽ കറ പിടിക്കുമെന്ന പേടി വേണ്ട. ഇങ്ങനെ ചെയ്‌താൽ മതി

Published

on

നമ്മുടെ ഭക്ഷ്യവസ്തുകളിലെ പ്രധാന പച്ചക്കറിയാണ് കായ . നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറിയുമാണ് കായ . എന്നാൽ കായ ഭക്ഷണത്തിനായി അറിഞ്ഞു എടുക്കുമ്പോൾ പേറ്റന്ന് തന്നെ നമ്മുടെ കൈകളിൽ അതിന്റെ കറ പിടിക്കാറുണ്ട് .

 

 

എന്നാൽ കയ്യിൽ നിന്ന് പെട്ടെന്ന് ഈ കറകൾ പോകുകയും ഇല്ല . മാത്രമല്ല കൈകളിൽ വൃത്തിഹീനമായി കാണപ്പെടുകയും ചെയ്യുന്നു . എന്നാൽ ഈ പ്രശ്നം പരിഹരിക്കാനുള്ള വഴി എങ്ങനെയെന്ന് നോക്കാം . ഒരു പാത്രത്തിലേക്ക് ഒരു ചെറുനാരങ്ങയുടെ നീരെടുക്കുക . കൂടാതെ അതിലേക്ക് ഒരു സ്പൂൺ ഉപ്പും ഇടുക . ശേഷം രണ്ടും കൂടി മിക്സ് ചെയ്തെടുത്ത് കയ്യിൽ കറയുള്ള ഭാഗത്ത് ഇട്ട് നന്നായി ഉരച്ചെടുക്കക .

 

ഇങ്ങനെ ചെയ്യുമ്പോൾ കൈകളിലെ കായ കറകൾ ഇളകി പോകുന്നത് കാണാം . മാത്രമല്ല കയ്യിലെ അഴുക്കെല്ലാം പോവുകയും കൈ വൃത്തിയാവുന്നതാണ് . കായ കറമാത്രമല്ല മറ്റു പച്ചക്കറികൾ അരിയുമ്പോൾ വരുന്ന കറകൾ പോകുവാനും നിങ്ങൾക്ക് ഈ പൊടികൈ ഉപയോഗിച്ചാൽ നീക്കം ചെയ്യാൻ സാധിക്കുന്നതാണ് . ഇങ്ങനെയുള്ള കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . . .https://youtu.be/gRLks7ABtYQ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest Now

Articles1 hour ago

ചർമ്മത്തിലെ എല്ലാ പാടുകളും ചുളിവുകളും മാറ്റി നിങ്ങൾ വെളുത്തു തുടിക്കും .

ചർമ്മത്തിലെ എല്ലാ പാടുകളും ചുളിവുകളും മാറ്റി നിങ്ങൾ വെളുത്തു തുടിക്കും . ഇന്ന് മുഖത്ത് ചെറിയ പാടുകൾ വന്നാൽ പോലും പലരും അസ്വസ്ഥരാക്കുന്നതാണ് . പലർക്കും മുഖത്ത്...

Articles5 hours ago

ഇതിന്റെ മണം കിട്ടിയാൽ തന്നെ മുടി ഉള്ളോട് കൂടെ തഴച്ചു വളരും .

ഇതിന്റെ മണം കിട്ടിയാൽ തന്നെ മുടി ഉള്ളോട് കൂടെ തഴച്ചു വളരും . ഇന്ന് നമ്മളിൽ ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ . ഇന്ന്...

Articles7 hours ago

വെറും 7 ദിവസം കൊണ്ട് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചാൽ മതി .

വെറും 7 ദിവസം കൊണ്ട് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചാൽ മതി . പലരിലും അധികമായും കണ്ടു വരുന്ന ഒരു പ്രശ്നമാണ് കണ്ണിന്റെ...

Articles9 hours ago

തൈര് ഇങ്ങനെ ഉപയോഗിച്ചാൽ 3 ദിവസം കൊണ്ട് മുഖത്തെ ചുളിവുകൾ മാറും .

തൈര് ഇങ്ങനെ ഉപയോഗിച്ചാൽ 3 ദിവസം കൊണ്ട് മുഖത്തെ ചുളിവുകൾ മാറും . പലർക്കും മുഖത്ത് പല പാടുകളും അതുപോലെ കരിവാളിപ്പും മുഖത്തു ചുളിവുകളും കാണപ്പെടുന്നു ....

Articles11 hours ago

കഷണ്ടിയിൽ വരെ മുടി വളർത്തുന്ന അത്ഭുത വിത്ത് .

കഷണ്ടിയിൽ വരെ മുടി വളർത്തുന്ന അത്ഭുത വിത്ത് . നമ്മളിൽ ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇന്ന് ധാരാളം ചെറുപ്പക്കാരിൽ ഈ പ്രശ്നം...

Most Popular