കിഡ്നി സംബന്ധമായ എല്ലാ അസുഖങ്ങൾക്കും നാച്ചുറൽ ഒറ്റമൂലി .

കിഡ്നി സംബന്ധമായ എല്ലാ അസുഖങ്ങൾക്കും നാച്ചുറൽ ഒറ്റമൂലി .
ഇന്ന് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണപെടുതാനാരോഗ്യ പ്രശ്നമാണ് കിഡ്നി സംബദ്ധമായ അസുഖങ്ങൾ . ആയുർവ്വേദം , ഹോമിയോ തുടങ്ങിയ ചികിത്സാ രീതിയിൽ പറഞ്ഞിട്ടുള്ള കിഡ്നി സംബദ്ധമായ ഒരു ഒറ്റമൂലി എങ്ങനെ തയ്യാറാക്കാമെന്നു നോക്കിയാലോ . ഈ ഒറ്റമൂലി നമ്മുക്ക്‌ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴുയുന്നതാണ് .

 

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ തഴുതാന എന്ന ചെടി നൂറു ഗ്രാം എടുക്കുക . മാത്രമല്ല നൂറു ഗ്രാം അളവിൽ തന്നെ വെള്ളവും അതിലേക്ക് ചേർക്കുക . ശേഷം രണ്ടു സ്പൂൺ അയമോദകം കൂടി ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക . ഇത് ഒരു ഗ്ലാസിലേക്ക് അരിച്ചെടുത്ത് കുടിക്കാണുന്നതാണ് . ഇങ്ങനെ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കുടിച്ചാൽ നിങ്ങൾക്കുണ്ടാകുന്ന കിഡ്നി ഡിസീസ് ഇല്ലാതാകാൻ ഗുണം ചെയ്യുന്നു . അതുപോലെ തന്നെ , ഒരു പാത്രത്തിൽ തഴുതാന എന്ന ചെടി തണ്ടോടെ നൂറു ഗ്രാം എടുക്കുക .

 

മാത്രമല്ല നൂറു ഗ്രാം അളവിൽ തന്നെ വെള്ളവും അതിലേക്ക് ചേർക്കുക . ശേഷം രണ്ടു സ്പൂൺ അയമോദകം കൂടി ചേർത്ത് പത്ത് മില്ലി വെള്ളം കുറയുന്നതുവരെ നന്നായി വെട്ടി തിളപ്പിച്ചെടുക്കുക . ശേഷം അരിച്ചെടുത്ത് ആഴ്ചയിൽ രണ്ടു ദിവസം കുടിച്ചാൽ യൂറിയ , കിഡ്നി പ്രശ്നങ്ങൾ എല്ലാം ഒഴിവാകാൻ ഗുണം ചെയ്യുന്നു .https://youtu.be/IJY_hjEmzRw

Leave a Reply

Your email address will not be published. Required fields are marked *