Connect with us

News

ശരീരം കാണിച്ചു തരുന്ന ഈ ആദ്യ ലക്ഷണങ്ങൾ സൂക്ഷിക്കുക .

Published

on

ശരീരം കാണിച്ചു തരുന്ന ഈ ആദ്യ ലക്ഷണങ്ങൾ സൂക്ഷിക്കുക .
നമ്മുടെ ശരീരത്തിനെ പ്രധാന അവയവമാണു കിഡ്‌നി . എന്നാൽ ഇപ്പോൾ ചെറുപ്പക്കാർ മുതൽ പ്രായമായവർക് പെട്ടെന്ന് കണ്ടു വരുന്ന അസുഖമാണ് കിഡ്നി സാമ്പത്തമായ പ്രശ്നങ്ങൾ . എന്നാൽ കിഡ്നി മോശം അവസ്ഥയിലേക്ക് പോകുന്നത് മുൻകൂട്ടി തിരിച്ചറിയാനുള്ള വഴികൾ ശ്രധിച്ചാലോ . ഇപ്പോഴും അമിതമായ തളർച്ച കിഡ്നി തകരാറിനെ ഭാഗമാണ് . അതിനാൽ പെട്ടെന്ന് ഡോക്ടറെ കാണുക . അതുപോലെ തന്നെ ഉറക്കമില്ലായ്മ ഇതിന്റെ ഭാഗമാണ് .

 

 

ശരീരത്തിലെ ചർമ്മത്തിന് അലർജി പോലുള്ള അസുഖങ്ങളും സ്കിൻ ഡ്രൈ ആവുന്നതുമെല്ലാം ഇത് കാരണമാണ് . അതുപോലെ തന്നെ രാത്രി കാലങ്ങളിൽ ഇടക്കിടെ മൂത്രം ഒഴിക്കാൻ തോന്നുന്നതും ഇതിനെ ഭാഗമാണ് . വിശപ്പില്ലായ്മ എന്ന പ്രശ്നം നിങ്ങൾക്കുണ്ടെങ്കിൽ അത് കിഡ്നിയുടെ തകരാറിന്റെ ഭാഗമാണ് . മാത്രമല്ല ശരീരത്തിന്റെ ഭാഗങ്ങളിൽ കൊച്ചി പിടിത്തം ഉണ്ടെകിൽ അത് കിഡ്നിയുടെ തകരാറിനെ സൂചനയാണ് . മൂത്രത്തിന്റെ കളർ ഡാർക്ക് ആവുന്നുണ്ടെകിൽ അതും വൃക്കയുടെ പ്രശ്നമാണ് . ഇത്തരത്തിലുയല്ല പ്രശ്നങ്ങൾ നിങ്ങൾ അനുഭവിക്കുന്നെന്നുണ്ടെകിൽ എത്രയും പെട്ടെന്ന് ഡോക്ടർ കാണിക്കേണ്ടതാണ് . ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/YPjpN7bB0Ow

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest Now

Articles50 mins ago

വെളുത്തുള്ളി ചെവിയില്‍ വെച്ച് കിടന്നുറങ്ങിയാല്‍ .

വെളുത്തുള്ളി ചെവിയില്‍ വെച്ച് കിടന്നുറങ്ങിയാല്‍ . പല തരത്തിലുള്ള ഔഷധ ഗുണമുള്ള ഒന്നാണ് വെളുത്തുള്ളി . നമ്മൾ നമ്മുടെ ഭക്ഷണ പാതാർത്ഥങ്ങളിൽ സ്ഥിരമായി ചേർക്കുന്ന ഒന്നാണ് വെളുത്തുള്ളി...

Articles13 hours ago

ഒരു മരത്തെ കൊണ്ട് ഷുഗറിന്നെ ഇല്ലാതാക്കിയാലോ .

ഒരു മരത്തെ കൊണ്ട് ഷുഗറിന്നെ ഇല്ലാതാക്കിയാലോ . പണ്ട് മധ്യ വയസിൽ മാത്രം ആളുകൾക്കു കണ്ടു വരുന്ന ഒരു അസുഖമായിരുന്നു ഷുഗർ . എന്നാൽ ഇന്ന് ചെറുപ്പക്കാരിലും...

Articles15 hours ago

3 മിനുട്ടുകൊണ്ട് നരച്ച മുടി വേരോടെ കറുക്കും .

3 മിനുട്ടുകൊണ്ട് നരച്ച മുടി വേരോടെ കറുക്കും . ഇന്ന് പലരിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് തലമുടി നരക്കുന്നത് . ആദ്യകാലത്തു മധ്യവയസിനു ശേഷം മാത്രം...

Articles17 hours ago

എലിയെ പിന്നെ ഞാൻ ഈ പരിസരത്ത് കണ്ടിട്ടില്ല ഇത് ചെയ്തപ്പോൾ .

എലിയെ പിന്നെ ഞാൻ ഈ പരിസരത്ത് കണ്ടിട്ടില്ല ഇത് ചെയ്തപ്പോൾ . നമ്മുടെ വീടുകളിലും പരിസരത്തുമൊക്കെ കാണപ്പെടുന്ന ജീവിയാണ് എലി . എന്നാൽ എലികളെ കൊണ്ട് നമ്മുക്ക്...

Articles19 hours ago

വെറുതെ കളയുന്ന ഈയൊരു വെള്ളം 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കിയാൽ നിങ്ങളെ അതിശയിപ്പിക്കും .

വെറുതെ കളയുന്ന ഈയൊരു വെള്ളം 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കിയാൽ നിങ്ങളെ അതിശയിപ്പിക്കും . പണ്ട് കാലത്തെ ഹെൽത്തി ഡ്രിങ്ക് ആണ് കഞ്ഞി വെള്ളം ....

Most Popular