Press "Enter" to skip to content

കുഞ്ഞുങ്ങളിലെ വയറിളക്കം സ്വിച്ച് ഇട്ട പോലെ നിൽക്കും |

കുഞ്ഞുങ്ങളിലെ വയറിളക്കം സ്വിച്ച് ഇട്ട പോലെ നിൽക്കും |
കുട്ടികളിൽ വയറിളക്കം ഉണ്ടായാൽ ആ പ്രശ്നം പെട്ടെന്ന് തന്നെ ഒഴിവാക്കാൻ ഗുണം ചെയുന്ന ഒരു ഒറ്റമൂലി തയ്യാറാകാൻ പഠിച്ചാലോ . വീട്ടിൽ തന്നെ എളുപ്പത്തിൽ ഈ മരുന്ന് തയ്യാറാകാം . എങ്ങനെയെന്നാൽ , ഒരു ജാതിക്ക എടുക്കുക . ശേഷം അതിന്റെ കുരുവിന്റെ നാലിൽ ഒരു ഭാഗം നന്നായി ചതച്ചെടുക്കുക . ശേഷം അതിലേക്ക് കുറച്ചു ചൂട് വെള്ളം ഒഴിക്കുക . കൂടാതെ ഇത് 5 മിനിറ്റ് അങ്ങനെ വക്കുക .

 

 

ശേഷം നന്നായി മിക്സ് ചെയ്ത് ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക . ശേഷം കുട്ടികൾക്ക് കൊടുകാം . കൂടുതൽ ഒന്നും കുട്ടികൾക്ക് കൊടുക്കാൻ പാടുള്ളതല്ല . ആവശ്യത്തിന് മാത്രം കൊടുക്കുക . കാരണം ഇതിൽ നല്ല എരിച്ചിൽ ഉള്ളതാണ് . അതിനാൽ ശ്രദ്ധിച്ചു വേണം കൊടുക്കുവാൻ . ഇങ്ങനെ ഈ ഒറ്റമൂലി കുട്ടികളിൽ വയറിളക്കം സംഭവിക്കുമ്പോൾ കൊടുത്താൽ വയറിളക്കം പെട്ടെന്ന് തന്നെ നിൽക്കാൻ ഈ ഒറ്റമൂലി ഗുണം ചെയ്യുന്നു . ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/tnpNKKrmdj4

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *