Press "Enter" to skip to content

കുട്ടികൾ നല്ലോണ്ണം ഭക്ഷണം കഴിക്കാൻ ഇത് ഉണ്ടാക്കി കൊടുക്കൂ .

കുട്ടികൾ നല്ലോണ്ണം ഭക്ഷണം കഴിക്കാൻ ഇത് ഉണ്ടാക്കി കൊടുക്കൂ .
നിങ്ങളുടെ വീട്ടിലെ കുട്ടികൾ ഭക്ഷണം കഴിക്കാതെ വരുകയും അവർക്കു വിശപ് ഇല്ലായ്മയും ഉണ്ടോ . എന്നാൽ ഈ പ്രശ്നം മാറി കുട്ടികൾ നല്ലതു പോലെ ഭക്ഷണം കഴിക്കാനുള്ള പൊടികൈ നോക്കിയാലോ . ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കാം .

 

എങ്ങനെയെന്നാൽ , ചാള മീനിന്റെ ഉള്ളിൽ നിന്നും കിട്ടുന്ന പനിഞ്ഞി എടുക്കുക . എന്നിട്ട് ഒരു ചട്ടി ചൂടാക്കി അതിൽ ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക , എന്നിട്ട് അതിലേക്ക് മൂന്ന് ഉള്ളി ചെറുതായി അരിഞ്ഞത് ഇട്ടു കൊടുക്കുക . ശേഷം മൂന്ന് സ്പൂൺ നാളികേരം ചിരവിയത് ഇട്ട് നന്നായി വഴറ്റി എടുക്കുക . ശേഷം അതിലേക്ക് അവശയത്തിനു ഉപ്പ് ഇട്ടു കൊടുക്കുക . എന്നിട്ട് നാല് കറിവേപ്പില ഇല ഇട്ടു കൊടുക്കുക . എന്നിട്ട് നന്നായി മിക്സ് ചെയ്യുക .

 

 

അതിലേക്ക് അര സ്പൂൺ കുരുമുളക് പൊടിയും കാൽ സ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക . അതിലേക്ക് കഴുകി വെച്ച പനിഞ്ഞി ഇട്ടു നന്നായി കുത്തിയെടുത്ത് എല്ലാം കൂടി മിക്സ് ചെയ്ത് മൊരിച്ചെടുക്കുക . ഇത് കുട്ടികൾക്ക് ചോറിനു കൂടെ കൊടുത്താൽ കുട്ടികൾ നല്ലോണ്ണം ഭക്ഷണം കഴിക്കാൻ ഉപകാരപ്രദമാകുന്നു .https://youtu.be/vvHpIT-YkWg

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *