വര്‍ഷങ്ങള്‍ പഴക്കമുള്ള മുട്ടുവേദന ഒരു രാത്രികൊണ്ട്‌ മാറി |

ഇന്ന് പല ആളുകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുട്ട് വേദന . ഇതുമൂലം സാരമായ വേദന അനുഭവപ്പെടുകയും നടക്കാൻ പോലും കഴിയാതെ വരുന്നു . എന്നാൽ മുട്ടുവേദന എന്ന പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാർഗം എന്താണെന്നെന്നു നോക്കിയാലോ . . . നമ്മുടെ വീടുകളിൽ എപ്പോഴും കാണപ്പെടുന്ന മഞ്ഞൾപൊടി , പഞ്ചസാര പൊടി , ചുണ്ണാമ്പ് ഉണ്ടങ്കിൽ മുട്ട് വേദന മാറിപോകാനുള്ള ഒരു പൊടികൈ നമ്മുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം .

 

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിലേക്ക് കാൽ സ്പൂൺ മഞ്ഞൾ പൊടി ഇട്ടു കൊടുക്കക . എന്നിട്ട് അതിലേക്ക് കാൽ സ്പൂൺ തന്നെ പഞ്ചസാരപ്പൊടിയും ചേർത്ത് കൊടുക്കുക . മാത്രമല്ല അതിലേക്ക് അര സ്പൂൺ ചുണ്ണാമ്പും മുക്കാൽ സ്പൂൺ വെള്ളവും ചേർത്തതിന് ശേഷം എല്ലാം കൂടി മിക്സ് ചെയ്ത എടുക്കുക . എല്ലാം കൂടി കൂട്ടിചേർന്ന ശേഷം നിങ്ങൾക്ക് മുട്ടിൽ എവിടെയാണോ വദന അവിടെ തേച്ച് പുരട്ടാവുന്നതാണ് . ഏത് സമയത്തു വേണമെങ്കിലും നിങ്ങൾക്ക് ഇത് പുരട്ടാവുന്നതാണ് . കൂടാതെ സ്ഥിരമായി ഏഴു ദിവസം നിങ്ങൾ ഇത് പുരട്ടിയാൽ നിങ്ങളിൽ നിന്ന് പെട്ടെന്ന് തന്നെ മുട്ട് വേദന വിട്ടു പോവുന്നതായിരിക്കും.https://youtu.be/2nsxgww-zGY

Leave a Comment