ഇങ്ങനെ ചെയ്താൽ ആരുടേയും കൊളസ്ട്രോൾ ജീവിതത്തിൽ കൂടില്ല !
ഇന്ന് ധാരാളം ആളുകളിൽ കണ്ടു വരുന്ന ആരോഗ്യ പ്രശ്നമാണ് കൊളസ്‌ട്രോൾ . ഇതുമൂലം ഈ അസുഖം നമ്മുടെ നിത്യ ജീവിതത്തെ വളരെ വലിയ തോതിൽ ബാധിക്കുന്നു . മധ്യ വയസിൽ കണ്ടു വന്നിരുന്ന ഈ പ്രശ്നം ഇപ്പോൾ പല ചെറുപ്പക്കാരിലും കണ്ടു വരുന്നു . മാത്രമായി ധാരാളം ആരോഗ്യ പ്രശ്നമുണ്ടാക്കാൻ കൊളസ്‌ട്രോൾ കാരണമാകുന്നു .
കൊളസ്‌ട്രോൾ നമ്മളിൽ വരാതെയിരിക്കാനും നമ്മളിൽ നിന്ന് വിട്ടു പോകാനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കിയാലോ . പ്രധാനമായും ഡാൾഡ ഉപയോഗിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക . അതുപോലെ തന്നെ കപ്പ , ചേന എന്നിങ്ങനെ മാനിന്ദയിൽ ഉണ്ടാകുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് കൊളസ്‌ട്രോൾ കൂടുന്നു .
അതുപോലെ തന്നെ ഞണ്ട് , കൂന്തൾ , കക്ക എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കൊളസ്‌ട്രോൾ കൂടുന്നു . മൈദ ഭക്ഷണങ്ങളും കൊളസ്‌ട്രോൾ കൂടാൻ കാരണമാകുന്നു . കൊക്ക കോള, പെപ്‌സി ഒലുള്ള പാനീയങ്ങൾ ഒഴിവാക്കുക . കൂടുതലായി പഞ്ചസാര കഴിക്കുന്നതും കൊളസ്‌ട്രോൾ കൂടാൻ കാരണമാകുന്നു . മതി , ചൂര , അയല പോലുള്ള ചെയൂ മൽസ്യങ്ങൾ കഴിക്കുന്നതും മഞ്ഞൾ പൊടി വെള്ളം കുടിക്കുന്നതും നല്ലതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/VydKtRiHt9Y