കൊളസ്‌ട്രോൾ കുറക്കാൻ ആരും പറഞ്ഞു തന്നിട്ടില്ലാത്ത മാർഗ്ഗം . പെട്ടെന്ന് കൊളസ്‌ട്രോൾ ഇല്ലാതാകാം . . .
നമ്മുടെ എല്ലാവരുടെയും ശരീരത്തിൽ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ഉണ്ട് . എന്ന ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുതലായാൽ നമ്മുക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു . മാത്രമല്ല ഹൃദയബാധക മാരക അസുഖങ്ങൾക്ക് വലിയ കാരണമാകുന്നു. എന്നാൽ നമ്മുക്ക് കൊളസ്‌ട്രോൾ കുറക്കാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ടിപ്പ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ .
എങ്ങനെയെന്നാൽ , ഒരു പിടി കറിവേപ്പില എടുക്കുക . ശേഷം അതിലേക്ക് 3 സ്പൂൺ തൈര് അതിൽ ചേർക്കുക . ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കുക . ശേഷം നിങ്ങൾക് ഈ പാനീയം കുടിക്കാം . കാലത്തു വെറും വയറ്റിൽ കുടിക്കുക . ഇങ്ങനെ സ്ഥിരമായി ഓരോ സ്പൂൺ വെച്ച് വലതു വെറും വയറ്റിൽ ഈ പാനീയം കുടിച്ചാൽ നിങ്ങളിൽ കാണപ്പെടുന്ന ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറക്കുകയും ഇല്ലാതാക്കാനും സാധിക്കുന്നതാണ് . അതുമൂലം പല ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാകാൻ കഴിയുന്നതാണ് . ഇത്തരത്തിൽ കൂടുതൽ കാര്യങ്ങൾ അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/Ub_DXPV2jcI
Be First to Comment