കൊളസ്‌ട്രോൾ കുറക്കാനും വയറു നിറയെ ചോറുണ്ണാനും മരുന്ന് ചമ്മന്തി മാത്രം മതി

കൊളസ്‌ട്രോൾ കുറക്കാനും വയറു നിറയെ ചോറുണ്ണാനും മരുന്ന് ചമ്മന്തി മാത്രം മതി..
ഇന്ന് പല ആളുകൾക് നേരിടുന്ന പ്രശ്നങ്ങളാണ് കൊളസ്‌ട്രോൾ , കൊഴുപ് , . ഇതിന്റെ എല്ലാം അളവ് കൂടുതലായാൽ നമ്മുക്ക് ശരീരത്തിന്റെ വണ്ണം കൂടാനും മറ്റു പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാകുന്നു . മാത്രമല്ല ഹൃദയബാധക അസുഖങ്ങൾക്ക് വലിയ കാരണമാകുന്നു. എന്നാൽ നമ്മുക്ക് ഈ അസുഖങ്ങൾ എല്ലാം കുറക്കാൻ വീട്ടിൽ തന്നെ ഉണ്ടാകാൻ കഴിയുന്ന രണ്ട് ചമ്മന്തി എങ്ങനെ ആണെന്ന് നോക്കാം …

 

 

ആദ്യത്തെ ചമ്മന്തി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം . എങ്ങനെയെന്നാൽ , രണ്ടു നെല്ലിക്ക ചെറുതായി അറിഞ്ഞേറെടുക്കുക . ശേഷം അഞ്ചു പച്ചമുളകും അഞ്ചു ചുവന്നുള്ളിയും ആവശ്യത്തിനു ഉപ്പും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക . ഇതിൽ എണ്ണ ചേർക്കണ പാടുള്ളതല്ല . ശേഷം ഒരു പാത്രത്തിലേക്കു പകർത്തുക . ഇത്രയും ആയാൽ ആദ്യത്തെ ചമ്മന്തി റെഡി .

 

രണ്ടാമത്തെ ചമ്മന്തി എങ്ങനെയെന്നാൽ , ഫാഷൻ ഫ്രൂട്ടിന്റെ കഴുമ്പ് എടുക്കുക . ശേഷം അഞ്ചു പച്ചമുളകും അഞ്ചു ചുവന്നുള്ളിയും ആവശ്യത്തിനു ഉപ്പും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക . ഇതിൽ എണ്ണ ചേർക്കണ പാടുള്ളതല്ല ശേഷം ഒരു പാത്രത്തിലേക്കു പകർത്തുക . ഇത്രയും ആയാൽ അടുത്ത ചമ്മന്തി റെഡി . ഏഹ് ചമ്മന്തികൾ കഴിക്കുകയാണെങ്കിൽ നിങ്ങളിൽ കൊളസ്‌ട്രോൾ കുറയുന്നതാണ് .https://youtu.be/OWMr-QFmAJw

Leave a Comment