ഹാർട്ട് ബ്ലോക്ക്‌ നെ ചെറുക്കാനും ഷുഗർ കൊളസ്‌ട്രോൾ ഇല്ലാതാക്കാനും അടുക്കളയിലെ ഈ ചേരുവകൾ മാത്രം മതി .

ഹാർട്ട് ബ്ലോക്ക്‌ നെ ചെറുക്കാനും ഷുഗർ കൊളസ്‌ട്രോൾ ഇല്ലാതാക്കാനും അടുക്കളയിലെ ഈ ചേരുവകൾ മാത്രം മതി .
ഇന്ന് പല ആളുകൾക് നേരിടുന്ന പ്രശ്നങ്ങളാണ് കൊളസ്‌ട്രോൾ , കൊഴുപ് , . ഇതിന്റെ എല്ലാം അളവ് കൂടുതലായാൽ നമ്മുക്ക് ശരീരത്തിന്റെ വണ്ണം കൂടാനും മറ്റു പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാകുന്നു . മാത്രമല്ല ഹൃദയബാധക അസുഖങ്ങൾക്ക് വലിയ കാരണമാകുന്നു. എന്നാൽ നമ്മുക്ക് ഈ അസുഖങ്ങൾ എല്ലാം കുറക്കാൻ വീട്ടിൽ തന്നെ ഉണ്ടാകാൻ കഴിയുന്ന ഒരു പാനിയം എങ്ങനെ ആണെന്ന് നോക്കാം …

 

 

എങ്ങനെയെന്നാൽ , ഒരു കഷ്ണം ഇഞ്ചി നന്നായി ചതച്ചെടുക്കുക . അതുപോലെ തന്നെ ഒരു നാരങ്ങായുടെ നീര് മാറ്റിയെടുത്ത് അതിന്റെ തൊലി ചെറിയ കഷ്ണങ്ങളായി എടുക്കുക . ശേഷം രണ്ടു ഗ്ലാസ് വെള്ളം ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് എടുത്തു വെച്ച ഇഞ്ചിയും നാരങ്ങാത്തൊലിയും ഇട്ടു കൊടുത്ത് നന്നായി തിളപ്പിച്ചെടുക്കുക . ശേഷം ഒരു ഗ്ലാസിലേക്ക് നിങ്ങൾക്ക് അരിച്ചെടുക്കാം . എന്നിട്ട് രാവിലെ വേര്എം വയറ്റിൽ കുടിക്കേണ്ടതാണ് .

 

അല്ലെങ്കിൽ രാത്രി ഉറങ്ങുന്നതിനേക്കാൾ മുൻപും കുടിക്കാവുന്നതാണ് . ഈ പാനീയം ഒരു മാസത്തോളം തുടർച്ചയായി കുടിച്ചാൽ നിങ്ങളിൽ കാണപ്പെടുന്ന കൊളസ്‌ട്രോൾ , കൊഴുപ്പ് , ഷുഗർ എന്നിവയുടെ അളവിന്റെ മറ്റേമ്മ കാണാവുന്നതാണ് . ഹാർട് ബ്ലോക് ഇല്ലാതാക്കാനും ഈ പാനീയം ഒരുപാട് ഗുണം ചെയ്യുന്നു .https://youtu.be/LjiTcfd3G84

Leave a Comment