15 ദിവസം കൊണ്ട് കൂടിയ കൊളസ്‌ട്രോൾ നോർമലാക്കും ഒറ്റമൂലി .

15 ദിവസം കൊണ്ട് കൂടിയ കൊളസ്‌ട്രോൾ നോർമലാക്കും ഒറ്റമൂലി .
ഇന്ന് പല ആളുകൾക് നേരിടുന്ന പ്രശ്നങ്ങളാണ് കൊളസ്‌ട്രോൾ , കൊഴുപ് , . ഇതിന്റെ എല്ലാം അളവ് കൂടുതലായാൽ നമ്മുക്ക് ശരീരത്തിന്റെ വണ്ണം കൂടാനും മറ്റു പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാകുന്നു . മാത്രമല്ല ഹൃദയബാധക അസുഖങ്ങൾക്ക് വലിയ കാരണമാകുന്നു. എന്നാൽ നമ്മുക്ക് ഈ അസുഖങ്ങൾ എല്ലാം കുറക്കാൻ വീട്ടിൽ തന്നെ ഉണ്ടാകാൻ കഴിയുന്ന പാനീയം എങ്ങനെ ആണെന്ന് നോക്കാം …

 

 

 

എങ്ങനെയെന്നാൽ , ഒരു ചെറിയ കഷ്ണം ബീറ്റ്റൂട്ട് എടുക്കുക . അതുപോലെ തന്നെ ചെറിയ കേരറ്റും ചെറിയ തക്കാളിയും ഓരോന്നായി എടുക്കുക . അതുപോലെ തന്നെ 4 ചുവന്നുള്ളിയും 2 വെളുത്തുള്ളിയും എടുക്കുക . 2 ചെറിയ കൊടാമ്പുളിയും ഒരു തണ്ട് കറിവേപ്പിലയും എടുക്കുക . ശേഷം ഒരു മിക്സി ജാറിൽ ഇവ ഇട്ടു കൊടുത്ത് അതിലേക് അര്കാനുള്ള ആവശ്യത്തിന് വെള്ളമൊഴിച്ചു അരച്ച് ജ്യൂസ് ആകുക . എന്നിട്ട് ഒരു ഗ്ലാസ്സിലേക് അരിച്ചെടുക്കുക . ശേഷം അതിലേക്ക് കാൽ സ്പൂൺ കറുകപ്പട്ട പൊടി ചേർത്ത് മിക്സ് ചെയ്തു കുടിക്കുക . ഇങ്ങനെ സ്ഥിരമായി 15 ദിവസം കുടിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിലെ കൊളസ്‌ട്രോൾ വിട്ടു മാറാൻ ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/7ix1Qjv_th8

Leave a Reply

Your email address will not be published. Required fields are marked *