എത്ര കൂടിയ ചീത്ത കൊളസ്‌ട്രോളും 5 ദിവസംകൊണ്ട് മാറ്റാൻ ഒറ്റമൂലി .
നമ്മുടെ എല്ലാവരുടെയും ശരീരത്തിൽ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ഉണ്ട് . എന്ന ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുതലായാൽ നമ്മുക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു . മാത്രമല്ല ഹൃദയബാധക അസുഖങ്ങൾക്ക് വലിയ കാരണമാകുന്നു.
എന്നാൽ നമ്മുക്ക് കൊളസ്‌ട്രോൾ കുറക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന പാനീയം എങ്ങനെ ഉണ്ടാകാം എന്ന് നോക്കാം . എങ്ങനെയെന്നാൽ ഒരു പാത്രത്തിലേക്ക് രണ്ടു ഗ്ലാസ് വെള്ളം എടുത്തകുക . ശേഷം അതിലേക്ക് ഒരു സ്പൂൺ കുരുമുളക് എടുത്തു ചതച്ചെടുത്തതു് വെള്ളത്തിലേക്ക് ചേർക്കുക . ശേഷം തീ കുറച്ചു വച്ച് വെള്ളം നന്നായി തിളപ്പിച്ചെടുക്കുക . ശേഷം ഒരു ഗ്ലാസിലേക്ക് വെള്ളം അരിച്ചെടുക്കുക .
എന്നിട്ട് മിതമായ ചൂടി നിങ്ങൾക്ക് വെള്ളം കുടിക്കാവുന്നതാണ് . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ നമ്മുടെ ശരീരത്തിലെ അനാവശ്യമായി കാണപ്പെടുന്ന കൊളസ്‌ട്രോൾ ഇല്ലാതാവുന്നതാണ് . അഞ്ചു ദിവസം അടുപ്പിച്ചു കുടിച്ചാൽ തന്നെ നിങ്ങൾക്ക് കൊളസ്ട്രോളിലെ മാറ്റം കാണാൻ സാധിക്കും . കൂടുതൽ വിവരങ്ങൾക്കും ഇതുപോലുള്ള മറ്റു ഒറ്റമൂലികളും അറിയുവാനായി നിങ്ങൾക്ക് വീഡിയോ കാണാം . .https://youtu.be/N0rl1tqizCo