എത്ര പഴക്കം ചെന്ന കൊളസ്ട്രോളും ഇങ്ങനെ ചെയ്താൽ മാറിക്കിട്ടും .

എത്ര പഴക്കം ചെന്ന കൊളസ്ട്രോളും ഇങ്ങനെ ചെയ്താൽ മാറിക്കിട്ടും .
നമ്മുടെ എല്ലാവരുടെയും ശരീരത്തിൽ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ഉണ്ട് . എന്ന ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുതലായാൽ നമ്മുക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു . മാത്രമല്ല ഹൃദയബാധക അസുഖങ്ങൾക്ക് വലിയ കാരണമാകുന്നു . എന്നാൽ നമ്മുക്ക് കൊളസ്‌ട്രോൾ കുറക്കാൻ വീട്ടിൽ തന്നെ ഉണ്ടാകാൻ കഴിയുന്ന പാനീയം എങ്ങനെയെന്ന് നോക്കാം ..

 

 

എങ്ങനെയെന്നാൽ , ഒരു കപ്പ് വെള്ളം ചൂടാക്കാൻ വക്കുക . അശേഷം അതിലേക്ക് ഒരു സ്പൂൺ മല്ലി ഇട്ടു കൊടുക്കുക . എന്നിട്ട് നന്നായി വെട്ടി തിളപ്പിക്കുക . ശേഷം ഒരു പാത്രത്തിലേക്കു അരിച്ചെടുകാം . കൂടാതെ നിങ്ങൾക്ക് ഈ വെള്ളം കുടിക്കാവുന്നതാണ് . ഇങ്ങനെ ഇ മല്ലി വെള്ളം തിളപ്പിച്ചു സ്ഥിരമായി കുടിച്ചാൽ അതുമൂലം ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാവുന്നു . മാത്രമല്ല പ്രമേഹം പോലുള്ള അസുഖങ്ങളുടെ അളവ് കുറയാനും മാറിപോകാനും മല്ലി വെള്ളം കുടിക്കുന്നത് ഗുണം ചെയ്യുന്നു . ഏത് സമയത്തു വേണമെങ്കിലും ഈ പാനീയം കുടിക്കാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/23xgs8BeG-Q

 

Leave a Reply

Your email address will not be published. Required fields are marked *