ചീത്ത കൊളസ്‌ട്രോളും ശരീരത്തിലെ മുഴുവൻ നീർക്കെട്ടും മാറാൻ ഇതൊരു ഗ്ലാസ്‌ കുടിച്ചാൽ മതി .

ചീത്ത കൊളസ്‌ട്രോളും ശരീരത്തിലെ മുഴുവൻ നീർക്കെട്ടും മാറാൻ ഇതൊരു ഗ്ലാസ്‌ കുടിച്ചാൽ മതി .
നമ്മുടെ എല്ലാവരുടെയും ശരീരത്തിൽ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ഉണ്ട് . എന്ന ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുതലായാൽ നമ്മുക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു . മാത്രമല്ല ഹൃദയബാധക അസുഖങ്ങൾക്ക് വലിയ കാരണമാകുന്നു . എന്നാൽ നമ്മുക്ക് കൊളസ്‌ട്രോൾ കുറക്കാനും അതുപോലെ തന്നെ ശരീരത്തിൽ കെട്ടി കിടക്കുന്ന നീർക്കെട്ട് ഇല്ലാതാക്കാനും കഴിയുന്ന ഒരു പാനീയം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ . എങ്ങനെയെന്നാൽ

 

 

ഒരു ഗ്ലാസ് ചൂട് വെള്ളം എടുക്കുക . അതിലേക്ക് ഒരു കാൽ സ്പൂൺ ജീരകം പച്ചക്ക് പൊടിച്ചത് ഇട്ടു കൊടുക്കുക . അതുപോലെ തന്നെ അതിലേക്ക് ഒരു പിടി വേപ്പിലയും 4 അല്ലി വെളുത്തുള്ളിയും കൂടി അരച്ചത് ഇറ്റ് കൊടുത്ത് നന്നായി ഇളക്കി എടുക്കുക . ശേഷം വെറും വയറ്റിൽ കാലത്തു ഈ പാനീയം കുടിക്കാവുന്നതാണ് . ഇങ്ങനെ സ്ഥിരമായി കുടിച്ചാൽ ചീത്ത കൊളസ്ട്രോളിന്റെ കുറച്ചു കൊളസ്‌ട്രോൾ ഇല്ലാതാക്കാനും കെട്ടി കിടക്കുന്ന നീർകെട്ടിന് ഇല്ലാതാക്കാനും ഒരുപാട് ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/80q0p11LwmM

Leave a Comment