പല ആളുകളിൽ കണ്ടു വരുന്ന ഒരു പ്രധാന പ്രശ്നമാണ് കൊളസ്‌ട്രോൾ . എന്നാൽ ഈ പ്രശ്നത്തിൽ നിന്ന് ശാശ്വത പരിഹാരം തേടുന്നവരാണോ നിങ്ങൾ . കൊളസ്‌ട്രോൾ നിയന്ത്രിച്ച് നിഷ്പ്രയാസം ഇലാതാക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു പൊടികൈ നോക്കിയാലോ .
പകുതി മുറിച്ച ചെറുനാരങ്ങ, വെളുത്തുള്ളി , ഒരു കഷ്ണം ഇഞ്ചി, വെള്ളം എന്നിവ മാത്രം മതി ഈ പൊടികൈ തയ്യാറാകാൻ . ഇതെങ്ങനെ തയ്യാറാക്കാമെന്നു നമുക്ക് നോക്കാം . എങ്ങനെയെന്നാൽ അഞ്ചു അല്ലി വെളുത്തുള്ളി എടുത്ത് അതിലേക് ഒരു കഷ്ണം ഇഞ്ചി ചേർത്ത് ചതെച്ചെടുക്കുക . ശേഷം ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് ചതിച്ചു വെച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് തിളപ്പിച്ച് എടുക്കുക . വെള്ളം ചൂടായി വരുന്ന സമയത്ത് അതിലേക്ക് പകുതി മുറിച്ച ചെറു നാരങ്ങ ചെറിയ കഷ്ണങ്ങളായി അരിഞ്ഞിട്ടു കൊടുത്ത് നന്നായി തിളപ്പിച്ചെടുക്കുക . ശേഷം നിങ്ങൾക്ക് ഒരു പാത്രത്തിലേക്ക് വെള്ളം അരിച്ചെടുക്കാം . ഈ വെള്ളം നിങ്ങൾ അഞ്ചു ദിവസം അടുപ്പിച്ചു പത്ത് മില്ലി വീതം കഴിക്കുകയാണെങ്കിൽ നിങ്ങൾക്ക് കൊളസ്‌ട്രോൾ കുറയാൻ നല്ല രീതിയിൽ ഗുണം ചെയ്യുന്നത് കാണാം . .https://youtu.be/LmHdz4bsJ00