കൊതുകിനെ കാണാൻ പോലും കഴിയില്ല ഇനി ഈ ഇല മതി പൂർണ്ണമായും ഒഴിവാക്കാം |

നമ്മളെ എല്ലാവരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന ഒരു ജീവിയയാണ് കൊതുക് . കൊതുകു മൂലം നമ്മുക്ക് പല അസുഖങ്ങൾ വരാനും നമ്മുടെ ജീവൻ തന്നെ പോകാനും കാരണമാകാറുണ്ട് . ഇവ നമ്മുടെ ശരീരത്തിൽ കുത്തുമ്പോഴും നമുക്ക് ചൊറിച്ചിലും മറ്റും അനുഭവപ്പെടുന്നു .

 

അതിനാൽ നമ്മൾ ഇവരെ തുരത്താനായി പലതരത്തിലുള്ള കൊതുകുതിരികൾ വാങ്ങി കത്തിച്ചു വെക്കാറുണ്ട് . എന്നാൽ അതിൽ നിന്നുമുള്ള പുക ശ്വസിക്കുന്നത് നമുക്ക് മറ്റു രീതിയിലുള്ള അസുഖങ്ങൾ പിടിക്കപെടാൻ കാരണമാകുന്നു . എന്നാൽ കൊതുകുതിരിയും മറ്റും ഉപയോഗിക്കാതെ തന്നെ നമ്മുക്ക് കൊതുകിനെ വീടുകളിൽ നിന്നു തുരത്താൻ സാധിക്കും . അതെങ്ങനെയെന്ന് നോക്കാം . നമ്മുടെ വീട് പരിസരങ്ങളിൽ എപ്പോഴും കാണുന്ന മരമാണ് ശീമക്കൊന്ന . ഈ മരത്തിന്റെ ഇല മാത്രം മതി നമുക്ക് കൊതുകുകളെ വീടുകളിൽ നിന്നും തുരത്താൻ .

 

എങ്ങനെയെന്നാൽ ഒരു കവറിൽ ശീമക്കൊന്നയുടെ ഇല നിറക്കുക. എന്നിട്ട് കവർ കൂട്ടികെട്ടി വക്കുക . ശേഷം അടുത്ത ദിവസം ആ കവർ തുറന്നു വക്കുക . അപ്പോൾ ഇല വാടിയുള്ള മണം വരുന്നതിനാൽ മൂലം കൊതുകുകൾ വീടുകളിൽ നിന്ന് ഒഴിവാക്കുന്നതാണ് . അതുപോലെ തന്നെ ശീമക്കൊന്നയുടെ ഇല മിക്സിയിൽ അരച്ച് നീരാക്കിയെടുത്തിട്ട് റൂമുകളിൽ തളിച്ച് കൊടുക്കുകയാണെങ്കിൽ കൊതുകുകളെ വീട്ടിൽ നിന്ന് തുരത്തുവാൻ സാധിക്കുന്നതാണ് .https://youtu.be/0BBBDD8EzLQ

Leave a Comment