കൊതുക് ജില്ല വിട്ട് പോകും നിങ്ങളുടെ വീടിന്‍റെ നിഴല്‍ കണ്ടാല്‍

നമ്മളെ എല്ലാവരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന ഒരു ജീവിയയാണ് കൊതുക് . കൊതുകു മൂലം നമ്മുക്ക് പല അസുഖങ്ങൾ വരാനും നമ്മുടെ ജീവൻ തന്നെ പോകാനും കാരണമാകാറുണ്ട് . ഇവ നമ്മുടെ ശരീരത്തിൽ കുത്തുമ്പോഴും നമുക്ക് ചൊറിച്ചിലും മറ്റും അനുഭവപ്പെടുന്നു .

 

അതിനാൽ നമ്മൾ ഇവരെ തുരത്താനായി പലതരത്തിലുള്ള കൊതുകുതിരികൾ വാങ്ങി കത്തിച്ചു വെക്കാറുണ്ട് . എന്നാൽ അതിൽ നിന്നുമുള്ള പുക ശ്വസിക്കുന്നത് നമുക്ക് മറ്റു രീതിയിലുള്ള അസുഖങ്ങൾ പിടിക്കപെടാൻ കാരണമാകുന്നു . എന്നാൽ കൊതുകുതിരിയും മറ്റും ഉപയോഗിക്കാതെ തന്നെ നമ്മുക്ക് കൊതുകിനെ വീടുകളിൽ നിന്നു തുരത്താൻ സാധിക്കും . അതെങ്ങനെയെന്ന് നോക്കാം .

 

 

എങ്ങനെയെന്നാൽ , നാലു വെളുത്തിയെടുത്ത് ചതക്കുക. എന്നിട്ട് അതിലേക്ക് ഒരു സ്പൂൺ അയമോദകം ചേർത്ത് കൊടുക്കുക . കൂടാതെ നാല് കർപ്പൂരം ഇടുക , ശേഷം ഇവയിലേക്ക് അര സ്പൂൺ നെയ്യ് ചേർത്ത് എല്ലാം കൂടി കത്തിക്കുക . അതിൽ നിന്നും വരുന്ന പുക മൂലം കൊതുക് വീട്ടിൽ നിന്നും മാറി പോകാൻ ഗുണം ചെയ്യുന്നു . മാത്രമല്ല കൊതുകുതിരി കത്തിക്കുമ്പൾ ഉണ്ടാകുന്ന അസുഖങ്ങളിൽ നിന്ന് നമ്മുക്ക് രക്ഷ നേടാനും സാധിക്കുന്നു . . .https://youtu.be/6NE99iq2WOU

Leave a Comment