ശരീരത്തിലെ മുഴുവൻ കൊഴുപ്പും അലിയിച്ചു നിങ്ങളെ മെലിയിക്കും ഈ പാനീയം|

ഇന്ന് പല ആളുകൾക് നേരിടുന്ന പ്രശ്നങ്ങളാണ് കൊളസ്‌ട്രോൾ , കൊഴുപ് , . ഇതിന്റെ എല്ലാം അളവ് കൂടുതലായാൽ നമ്മുക്ക് ശരീരത്തിന്റെ വണ്ണം കൂടാനും മറ്റു പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാകുന്നു . മാത്രമല്ല ഹൃദയബാധക അസുഖങ്ങൾക്ക് വലിയ കാരണമാകുന്നു. എന്നാൽ നമ്മുക്ക് ഈ അസുഖങ്ങൾ എല്ലാം കുറക്കാൻ വീട്ടിൽ തന്നെ ഉണ്ടാകാൻ കഴിയുന്ന പാനീയം എങ്ങനെ ആണെന്ന് നോക്കാം …

 

 

എങ്ങനെയെന്നാൽ , കാൽ സ്പൂൺ അളവിൽ ഇഞ്ചി ചതച്ചത് എടുക്കുക , ശേഷം കാൽ സ്പൂൺ തന്നെ കുരുമുളകും പൊടിച്ചെടുക്കുക . കൂടാതെ അതിലേക്ക് ഒരു സ്പൂൺ തേൻ ചേർക്കുക . എന്നിട്ട് ഇവ മൂന്നും നന്നായി മിക്സ് ചെയ്തെടുക്കുക . എന്നിട്ട് ചൂട് വെള്ളം എടുത്ത് അതിലേക് ഇവ ചേർത്ത ശേഷം അരമുറി ചെറുനാരങ്ങാ നീര് ഒഴിച്ച് നന്നായി മിക്സ് ചെയ്തു കുടിക്കുക . രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ ഗുണം ചെയുക . ഇങ്ങനെ സ്ഥിരമായി കുടിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കി പല അസുഖങ്ങളും തടയാൻ ഗുണം ചെയ്യുന്നു . മാത്രമല്ല വണ്ണം കുറയാനും ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/0OLfKRgB1k8