ഒരു ദിവസത്തില്‍ രക്ത കുഴല്‍ അടപ്പ് നീക്കി കൊഴുപ്പ് അലിയിച്ചു ശരീരവണ്ണം കുറക്കും വെള്ളം .
ഇന്ന് പല ആളുകൾക് നേരിടുന്ന പ്രശ്നങ്ങളാണ് കൊളസ്‌ട്രോൾ , കൊഴുപ് , . ഇതിന്റെ എല്ലാം അളവ് കൂടുതലായാൽ നമ്മുക്ക് ശരീരത്തിന്റെ വണ്ണം കൂടാനും മറ്റു പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാകുന്നു . മാത്രമല്ല ഹൃദയബാധക അസുഖങ്ങൾക്ക് വലിയ കാരണമാകുന്നു. എന്നാൽ നമ്മുക്ക് ഈ അസുഖങ്ങൾ എല്ലാം കുറക്കാൻ വീട്ടിൽ തന്നെ ഉണ്ടാകാൻ കഴിയുന്ന ഒരു പാനിയം എങ്ങനെ ആണെന്ന് നോക്കാം …
എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ ഒന്നര ഗ്ലാസ് വെള്ളം ഒഴിക്കുക . ശേഷം അതിലേക്ക് രണ്ടു വെളുതുളി മുഴുവനായി ചതച് വെള്ളത്തിൽ ചേർക്കുക . അതിനു ശേഷം ഒരു കഷ്ണം ഇഞ്ചി നന്നായി ചതെച്ചെടുത്ത് വെള്ളത്തിൽ ചേർത്ത് കൊടുക്കുക . രണ്ടു പീസ് പട്ടയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുത്ത് നന്നായി തിളപ്പിച്ചേക്കുക . ശേഷം ഒരു ഗ്ലാസിലേക്ക് അരിച്ചെടുക്കുക . ശേഷം അൽപം നാരങ്ങാനീര് , തേൻ അതിൽ കലർത്തി കുടിക്കാവുന്നതാണ് . ഒരാഴ്ച സ്ഥിരമായി കുടുക്കുകയാണെങ്കിൽ രക്ത കുഴലിലെ കൊഴുപ്പും , കൊളസ്‌ട്രോൾ , കൊഴുപ് എന്നി പ്രശ്നങ്ങൾ മാറാൻ ഗുണം ചെയ്യുന്നു .https://youtu.be/u_NGWfUCe7Q