കൊഴുപ്പ് അകറ്റി ശരീരത്തിലെ നീർക്കെട്ട് മാറാൻ മുതിര ഇങ്ങനെ ഉപയോഗിക്കു||

കൊഴുപ്പ് അകറ്റി ശരീരത്തിലെ നീർക്കെട്ട് മാറാൻ മുതിര ഇങ്ങനെ ഉപയോഗിക്കു|

ഇന്ന് പല ആളുകൾക് നേരിടുന്ന പ്രശ്നങ്ങളാണ് കൊളസ്‌ട്രോൾ , കൊഴുപ് , . ഇതിന്റെ എല്ലാം അളവ് കൂടുതലായാൽ നമ്മുക്ക് ശരീരത്തിന്റെ വണ്ണം കൂടാനും മറ്റു പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാകുന്നു . മാത്രമല്ല ഹൃദയബാധക അസുഖങ്ങൾക്ക് വലിയ കാരണമാകുന്നു. എന്നാൽ നമ്മുക്ക് ഈ അസുഖങ്ങൾ എല്ലാം കുറക്കാൻ വീട്ടിൽ തന്നെ ഉണ്ടാകാൻ കഴിയുന്ന ഒരു പാനിയം എങ്ങനെ ആണെന്ന് നോക്കാം …

 

 

 

എങ്ങനെയെന്നാൽ , ഒരു കപ്പ് മുതിര എടുക്കുക . പിന്നെ അര കപ്പ് നല്ല ജീരകവും എടുക്കുക . കൂടാതെ ഇതിലേക്ക് 3 കഷ്ണം ചുക്കും ഇട്ട് നന്നായി ഒരു ചട്ടിയിൽ വറുത്തെടുക്കുക . ശേഷം മിക്സിയിൽ നന്നായി പൊടിച്ചെടുക്കേണ്ടതാണ് . അതിനു ശേഷം ഒരു പാത്രത്തിൽ വെള്ളമെടുത്തു അതിലേക് പൊടിച്ചത് 2 സ്പൂൺ ഇട്ടു കൊടുത്തു ചൂടാക്കി എടുക്കുക . എന്നിട്ട് മിതമായ ചൂടിൽ നിങ്ങൾക്ക് കുടിക്കാം . ഇങ്ങനെ സ്ഥിരമായി കുടിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പിനെ ഇല്ലാതാക്കുവാനും നിങ്ങളുടെ ശരീരത്തെ തടി കുറക്കാനും ഗുണം ചെയ്യും . .https://youtu.be/bohj7y_Ye4U

Leave a Comment