ഇത് ഒരു കഷ്ണം ഇങ്ങനെ കഴിച്ചാല്‍ കൃമി ശല്യം ഉണ്ടാകില്ല |
കുട്ടികളിലും മുതിർന്നവരിൽ കണ്ടു വരുന്ന ഒരു അസുഖമാണ് കൃമി ശല്യം . ഈ പ്രശ്നം വളരെയധികം ബാധിക്കുന്നു . എന്നാൽ ഈ പ്രശ്നം മാറാനുള്ള പരിഹാര മാർഗമായ ഒറ്റമൂലി എങ്ങനെ തയാറാകാം എന്ന് നോക്കിയാലോ . എങ്ങനെയെന്നാൽ , ഒരു പപ്പായ എടുത്ത ശേഷം ചെറിയ കഷ്ണങ്ങളാക്കി എടുക്കുക . എന്നിട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി ഈ പപ്പായ വേവിച്ചു എടുക്കുക . വേവിച്ച ഈ പപ്പായ ചൂട് പോയി തണുത്ത ശേഷം കഴിക്കുക .
ഇതിൽ മറ്റു വസ്തുക്കൾ ഒന്നും ചേർക്കരുത് . ഉപ്പു പോലും ചേർക്കാതെ പപ്പായ കഴിക്കാൻ . കൃമി ശല്യം ഉള്ള സമയത്ത് ഇടക്കിടെ ഈ വേവിച്ച പപ്പായ ഓരോ കഷ്ണങ്ങൾ എടുത്തു കഴിക്കുക . ഇങ്ങനെ കഴിക്കുമ്പോൾ വയറിനുള്ളിൽ ഉണ്ടാകുന്ന കൃമികൾ നശിക്കാനും അതുപോലെ കൃമി ശല്യ മൂലം ഉണ്ടാകുന്ന കൃമി കടികൾ മാറാനും ഈ വേവിച്ച പപ്പായ കഴിക്കുമ്പോൾ ഗുണ ചെയ്യുന്നു . നിങ്ങൾക്കും പരീക്ഷിച്ചു നോകാം . ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം .https://youtu.be/KdiASuA-Mls