Press "Enter" to skip to content

ഒരാഴ്ച്ച കൊണ്ട് കുട്ടികൾക്ക് നല്ല ശരീരപുഷ്ടിയും രക്തവും വയ്ക്കും |

ഒരാഴ്ച്ച കൊണ്ട് കുട്ടികൾക്ക് നല്ല ശരീരപുഷ്ടിയും രക്തവും വയ്ക്കും |
കുട്ടികൾക്ക് പെട്ടെന്ന് ശരീര പുഷ്ടിയും പ്രോട്ടീൻ കിട്ടുവാനും രക്തത്തിന്റെ അളവ് വർധിക്കാനും കൂടാതെ ഊർജം കിട്ടാനുമുള്ള ഗുണം ചെയ്യുന്ന കുട്ടികൾക്ക് കൊടുക്കാവുന്ന ഒരു സാലഡ് തയ്യാറാകാൻ നോക്കിയാലോ . എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ ഒരു നേന്ത്ര പഴം ചെറുതായി കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക .

 

 

ശേഷം അതിലേക്ക് കുറച്ചു ഈത്തപ്പഴവും ചെറുതായി അറിഞ്ഞിടുക . കൂടാതെ കുതിർത്തു വെച്ച കറുത്ത മുന്തിരി അതിലേക് ചെറുതായി അരിഞ്ഞിടുക . ശേഷം ഒരു ചട്ടി ചൂടാക്കി അതിലേക്ക് 2 സ്പൂൺ എള്ള് ഇട്ടു കൊടുത്ത് നന്നായി വറത്തെടുക്കുക . കൂടാതെ ഒരു സ്പൂൺ ഓട്സ് കൂടി അതിലിട്ട് വറുത്തെടുക്കാൻ . ഓട്സ് ഇല്ലങ്കിലും കുഴപ്പമില്ല . എന്നിട് ഇവ പൊടിച്ച ശേഷം നേരെത്തെ തയ്യാറാക്കിയ സലാഡിൽ ഇട്ട് കൊടുത്ത ശേഷം മിക്സ് ചെയ്യുക .

 

കൂടാതെ ഒരു സ്പൂൺ സർകാരപണിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക . ശേഷം കുട്ടികൾക്ക് ഇത് കൊടുക്കാവുന്നതാണ് . ഒരാഴ്ച തന്നെ നിങ്ങൾ ഈ സാലഡ് കുട്ടികൾക്ക് കഴിക്കാൻ കൊടുത്താൽ ശരീര പുഷ്ടിയും പ്രോട്ടീൻ കിട്ടുവാനും രക്തത്തിന്റെ അളവ് വർധിക്കാനും കൂടാതെ ഊർജം കിട്ടാനും ഗുണം ചെയ്യുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം .https://youtu.be/_wHYYKRUWsQ

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *