കുഴിനഖം പെട്ടെന്നു മാറ്റി എടുക്കാം |
പല ആളികളുടെ ശരീരത്തിൽ കണ്ടുവരുന്ന ഒരു അസുഖമാണ് കുഴിനഖം . കൈകാലുകളിലെ നഖങ്ങൾക്കിടയിലാണ് ഈ അസുഖം കാണപ്പെടുന്നത് . ഇതുമൂലം അസഹീനിയമായ വേദനയാണ് അനുഭവപ്പെടുക . വെള്ളത്തിൽ കൂടുതൽ നേരം നിൽക്കുമ്പോൾ അതുപോലെ നഖത്തിലെ വൃത്തി കുറവ് , കൂടുതൽ വിയർക്കുന്നത് അങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങൾ മൂലമാണ് കുഴിനഖം ഉണ്ടാകുന്നത്. നഖത്തിന്റെ വളർച്ച മാംസത്തിന്റെ ഉള്ളിലേക്ക് കടക്കുന്ന അവസ്ഥയാണ് കുഴിനഖം . ഈ പ്രശ്നം നമ്മുക്ക് വീട്ടിൽ തന്നെ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം .
എങ്ങനെയെന്നാൽ , നമ്മുടെ വീട്ടു പരിസരങ്ങളിൽ കാണുന്ന മൈലാഞ്ചിയുടെ ഇലയെടുത്ത് മിക്സിയിൽ അരച്ചെടുക്കുക . ശേഷം ഒരു പാത്രത്തിലേക്ക് മാറ്റിയെടുത്ത് അതിലേക്ക് ഒരു സ്പൂൺ നാരങ്ങാനീര് ഒഴിക്കുക . കൂടാതെ ഒരു സ്പൂൺ കസ്തൂരി മഞ്ഞൾ അതിൽ ചേർക്കുക . ശേഷം എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക . അതിനുശേഷം എവിടെ ആണോ കുഴിനഖം ഉള്ളത് ആ ഭാഗത്ത് ഇത് തേച്ചു വക്കുക . ഇത് സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് കുഴിനഖം മാറികിട്ടാൻ സഹായിക്കുന്നു .
അതുപോലെ തന്നെ അപ്പക്കാരം പേസ്റ്റ് പോലെ ആക്കി കുഴിനഖമുള്ളഭാഗത്ത് ചേർത്ത് കെട്ടി വാക്കുവാണെങ്കിൽ പെട്ടെന്ന് മാറിപോകാൻ സഹായിക്കുന്നു . കൂടാതെ വിനാഗിരി ഉപയോഗിച്ചും നമുക്ക് കുഴിനഖം മാറ്റിയെടുക്കാം . എങ്ങനെയെന്നാൽ ഇളം ചൂടുവെള്ളത്തിൽ വിനാഗിരി ഒഴിച്ചതിനു ശേഷം കുഴിനഖമുള്ള ഭാഗം മുക്കി വക്കുക . ഇത് കുഴിനഖത്തെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കും.. കൂടുതൽ വിവരം അറിയാൻ വീഡിയോ കാണാം .https://youtu.be/F5j7EDU702k