കുഴിനഖത്തിന് എളുപ്പത്തിൽ പരിഹാരം

   
 

പല ആളികളുടെ ശരീരത്തിൽ കണ്ടുവരുന്ന ഒരു അസുഖമാണ് കുഴിനഖം . കൈകാലുകളിലെ നഖങ്ങൾക്കിടയിലാണ് ഈ അസുഖം കാണപ്പെടുന്നത് . ഇതുമൂലം അസഹീനിയമായ വേദനയാണ് അനുഭവപ്പെടുക . വെള്ളത്തിൽ കൂടുതൽ നേരം നിൽക്കുമ്പോൾ അതുപോലെ നഖത്തിലെ വൃത്തി കുറവ് , കൂടുതൽ വിയർക്കുന്നത് അങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങൾ മൂലമാണ് കുഴിനഖം ഉണ്ടാകുന്നത്. നഖത്തിന്റെ വളർച്ച മാംസത്തിന്റെ ഉള്ളിലേക്ക് കടക്കുന്ന അവസ്ഥയാണ് കുഴിനഖം . ഈ പ്രശ്നം നമ്മുക്ക് വീട്ടിൽ തന്നെ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം .

 

 

 

ആദ്യമായി ഒരു കുറച്ചു വെള്ളം ഇളം ചൂടാക്കി എടുക്കുക , ശേഷം അതിലേക്ക് കുറച് ഉപ്പിട്ട് കൊടുത്ത് നന്നായി ഇളക്കിയെടുക്കുക . എന്നിട്ട് അതിലേക്ക് ചെറുനാരങ്ങ നീര് ചേർത്ത് എവിടെ ആണോ കുഴിനഖം ഉള്ളത് ആ ഭാഗം ഒരു അര മണിക്കൂർ മുക്കി വക്കുക . ഇത് സ്ഥിരമായി ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് കുഴിനഖം മാറികിട്ടാൻ സഹായിക്കുന്നു . അതുപോലെ തന്നെ അപ്പക്കാരം പേസ്റ്റ് പോലെ ആക്കി കുഴിനഖമുള്ള
ഭാഗത്ത് ചേർത്ത് കെട്ടി വാക്കുവാണെങ്കിൽ പെട്ടെന്ന് മാറിപോകാൻ സഹായിക്കുന്നു . കൂടാതെ വിനാഗിരി ഉപയോഗിച്ചും നമുക്ക് കുഴിനഖം മാറ്റിയെടുക്കാം . എങ്ങനെയെന്നാൽ ഇളം ചൂടുവെള്ളത്തിൽ വിനാഗിരി ഒഴിച്ചതിനു ശേഷം കുഴിനഖമുള്ള ഭാഗം മുക്കി വക്കുക . ഇത് കുഴിനഖത്തെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കും.. കൂടുതൽ വിവരം അറിയാൻ വീഡിയോ കാണാം ..https://youtu.be/d3sN2b1IIB4

Leave a Reply

Your email address will not be published. Required fields are marked *