പല ആളികളുടെ ശരീരത്തിൽ കണ്ടുവരുന്ന ഒരു അസുഖമാണ് കുഴിനഖം . കൈകാലുകളിലെ നഖങ്ങൾക്കിടയിലാണ് ഈ അസുഖം കാണപ്പെടുന്നത് . ഇതുമൂലം അസഹീനിയമായ വേദനയാണ് അനുഭവപ്പെടുക . വെള്ളത്തിൽ കൂടുതൽ നേരം നിൽക്കുമ്പോൾ അതുപോലെ നഖത്തിലെ വൃത്തി കുറവ് , കൂടുതൽ വിയർക്കുന്നത് അങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങൾ മൂലമാണ് കുഴിനഖം ഉണ്ടാകുന്നത്. നഖത്തിന്റെ വളർച്ച മാംസത്തിന്റെ ഉള്ളിലേക്ക് കടക്കുന്ന അവസ്ഥയാണ് കുഴിനഖം . ഈ പ്രശ്നം നമ്മുക്ക് വീട്ടിൽ തന്നെ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം .
നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടായിരിക്കുന്ന ചെറുനാരങ്ങയും അപ്പകാരവും മാത്രം മതി നമ്മുക്ക് കുഴിനഖം മാറാനുള്ള പൊടികൈ തയ്യാറാക്കാൻ . എങ്ങനെയെന്നാൽ ഒരു പാത്രത്തിലേക്ക് ഒരു സ്പൂൺ അപ്പക്കാരം ഇടുക . എന്നിട്ട് അതിലേക്ക് ചെറുനാരങ്ങ പകുതി മുറിച്ച ഭാഗം പിഴിഞ്ഞ് ഒഴിക്കുക . ശേഷം രണ്ടുംകൂടി നന്നായി ഇളക്കി കലർത്തി എടുക്കുക . അതിനു ശേഷം നിങ്ങൾക്ക് കാലിലോ കയ്യിലോ എവിടെയാണ് കുഴിനഖം ഉള്ളത് അവിടെ തേച്ചു കൊടുക്കാം . അതുപോലെ തന്നെ കുഴിനഖമുള്ള ഭാഗത്ത് ഇത് ചേർത്ത് കെട്ടി വക്കുവാണെങ്കിൽ പെട്ടെന്ന് മാറിപോകാൻ ഗുണം ചെയ്യുന്നു .. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/SXHIxnxIbu4
Be First to Comment