വളരെ അതികം ആകാംഷയോടെ ആണ് ബിഗ് ബോസ് കടന്നു പോവുന്നത് , എന്നാൽ ബിഗ് ബോസ്സിലെ ഏറ്റവും ശക്തയായ മത്സരാത്ഥികളിൽ ഒരാൾ ആണ് ലക്ഷ്മി പ്രിയ , നിലപാടുകളിൽ എല്ലാം ഉറച്ചു നിൽക്കുന്ന ഒരു പ്രവണത ആണ് ലക്ഷ്മിപ്രിയക്ക് ഉള്ളത് , എന്നാൽ ബിഗ് ബോസ് വീട്ടിൽ അടിക്കടിയായി പല പ്രശനങ്ങളും ഉണ്ടവരും ഉണ്ട്, വികാരഭരിതയായി വാവിട്ട് പൊട്ടിക്കരഞ്ഞു വീട്ടിൽ പോകാനൊരുങ്ങി ലക്ഷ്മി പ്രിയ ,
വളരെ അതികം വിഷമത്തിൽ ആണ് ലക്ഷ്മിപ്രിയ അവിടെ നിന്നും പറഞ്ഞത് , വളരെ വിഷമത്തിൽ തന്നെ ആണ് ഓരോ കാര്യങ്ങളും ലക്ഷ്മി പ്രിയ പറയുന്നത് , പല മോശം അനുഭവങ്ങൾ ആണ് അവിടെ നിന്നും ഉണ്ടായിട്ടുള്ളത് എന്നുമാണ് പറയുന്നത് , എനാൽ ഇപ്പോൾ ലക്ഷ്മി പ്രിയ പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നതും അതുപോലെ തന്നെ ബിഗ് ബോസ് ഗ്രൂപുകളിൽ ചർച്ച നടക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,