മലയാളം ബിഗ് ബോസ്സിൽ ഏറ്റവും കൂടുതൽ ആർത്തകർ ഉള്ള ഒരു വ്യക്തി ആണ് റോബിൻ . റോബിൻ പുറത്താകൽ എല്ലാവരെയും വിഷമിപ്പിച്ചു ഒരു കാര്യം തന്നെ ആണ് , എന്നാൽ ബിഗ് ബോസ്സിൽ പല പൊട്ടിത്തെറികളും നടന്നതാണ് , ദിൽഷയോട് പൊട്ടിത്തെറിച്ച് ലക്ഷ്മിപ്രിയ, റോബിൻ കുറിച്ച് സംസാരിക്കുകയാണ് ,എന്നാൽ അങിനെ സംസാരിക്കുന്നതിനെ കുറിച്ചു പറയുന്നത് ,അപ്രതിക്ഷിതമായി റോബിന്റെ പുറത്താകൽ ആണ് എല്ലാവരും വിഷമിപ്പിച്ചത് ,
അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ഒരു ചർച്ച ആയിരുന്നു , ബിഗ് ബോസ്സിന്റെ ഫൈനലിൽ ഏതു എന്നു കരുതിയിരുന്ന റോബിൻ പുറത്താകൽ എല്ലാ പ്രേക്ഷരെയും നിരാശരാക്കിയിരുന്നു , എന്നാൽ പുറത്തിറങ്ങിയ റോബിൻ കാത്തിരുന്നത് ആരാധകരുടെ വലിയ ഒരു കൂട്ടം തന്നെ ആയിരുന്നു , എന്നാൽ റോബിൻ ഇതിനെ കുറിച്ച് പറഞ്ഞതും ആണ് , ഇത്ര വലിയ ഒരു സ്വീകരണം ഇതുവരെ ലഭിച്ചിട്ടില്ല എന്നും ആണ് പറഞ്ഞത് , റോബിന് ലഭിച്ച പിന്തുണ ബിഗ് ബോസ് ചരിത്രത്തിൽ ആദ്യം തന്നെ ആണ് ,എന്നാൽ റോബിൻ പുറത്തായപ്പോൾ ഏറ്റവും കൂടുതൽ വിഷമം ദിൽഷക്ക് ആയിരുന്നു കുടുതൽ അറിയാൻ വീഡിയോ കാണുക ,
Be First to Comment