റോബിൻ പുറത്തുകൊണ്ടുവരാൻ തയാറായി ലാലേട്ടൻ

ബിഗ് ബോസ് മലയാളം സീസൺ 4, വിവാദ റിയാലിറ്റി ഷോ വിവാദങ്ങൾക്ക് പേരുകേട്ടതാണ്. ജനപ്രിയ മത്സരാർത്ഥി ഡോ. റോബിന്റെ പുറത്താകലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയതിന് പിന്നാലെ മോഹൻലാൽ അവതാരകനായ ഷോ ഇപ്പോൾ സജീവമാകുകയാണ്. ബിഗ് ബോസ് മലയാളം സീസൺ 4ൽ നിന്ന് ഡോ. റോബിൻ പുറത്താക്കിയെന്നാണ് റിപ്പോർട്ടുകൾ.
അതെ, എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ അങ്ങിനെ അല്ല റോബിൻ തിരിച്ചു ബിഗ്‌ബോസിലേക്ക് എന്ന വാർത്തകൾ ആണ് വരുന്നത് ,

 

കാരണം റോബിൻ ജയിലിൽ ഇട്ടപ്പോൾ പ്രേക്ഷകർ കാണിച്ച പ്രതിഷേധം ആണ് , കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു വലിയ രീതിയിൽ ഉള്ള പ്രതിഷേധങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷധം അറിയിച്ചത് , ഇതിനെ തുടർന്നു ആണ് നടപടി , മോഹൻലാൽ നേരിട്ടു എത്തിയാണ് ഇത് പരിഹരിച്ചത് , പ്രേക്ഷകർ തന്നെ ആണ് റോബിൻ തിരിച്ചു കൊണ്ട് വരാൻ മുൻകൈ എടുത്തതു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,