എന്തൊക്കെയാണേലും ലാലേട്ടൻ വരുമ്പോൾ അദ്ദേഹത്തോടൊപ്പമാണ് പ്രേക്ഷകർ!

എന്ത് ചെയ്താലും വാർത്തയാകുന്ന നടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ പേര് കേൾക്കാത്ത ഒരു ദിവസവും പോലും ഉണ്ടാവില്ല. എന്നാൽ ഇപ്പോൾ കുറച്ചു നാളുകളായി അദ്ദേഹത്തെ സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ ട്രോളുന്നു.

 

 

എന്നാൽ കുടുംബ പ്രേക്ഷകരിൽ അദ്ദേഹം അവരുടെ പ്രിയപ്പെട്ട നടനാണ് . എന്തെന്നാൽ റിയാലിറ്റി ഷോകളിലൂടെയും പരസ്യങ്ങളിലൂടെയും സിനിമകളിലൂടെയും അദ്ദേഹം എന്നും tv ചാനലുകളിൽ എത്തുന്നു . ഇത് കുടുംബ പ്രേക്ഷകരെ നല്ലരീതിയിൽ സ്വാധീനിക്കുന്നു. അതിനുള്ള ഉദാഹരണമാണ് എത്ര വിമർശിക്കപ്പെട്ടിട്ടും തിയേറ്റർ പരാജയ സിനിമയായ ആറാട്ടും ബ്രോഡാഡിയും തിരുവോണ നാളിൽ tv പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചത് .

 

 

ടെലിവിഷനിൽ 10 പ്ലസ് റേറ്റിംഗ് ഇരു സിനിമകളും നേടിയിരുന്നു . ഹേറ്റേഴ്‌സ് വിമർശിച്ചാലും അയാൾ അയാളുടെ കരിയർ ഗ്രാഫ് ഉയർത്തുക തന്നെ ചെയ്യും അതാണ് മോഹൻലാൽ. എന്തൊക്കെയാണേലും ഒരു പോസറ്റീവ് റെസ്പോൺടുള്ള അദ്ദേഹത്തിന്റെ ഒരു സിനിമ വന്നാൽ മതി ഈ വിമർശനങ്ങളെല്ലാം പമ്പ കടക്കാൻ എന്ന ഒരു ആരധകന്റെ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ ചർച്ച ചെയ്യുന്നുണ്ട് .https://youtu.be/PmBB8MPoUzE