സിഗരറ്റ് വലിച്ച് അഴുക്കടിഞ്ഞ ശ്വാസകോശം 3 ദിവസത്തിൽ പുതുപുത്തന്‍ ആക്കും .

സിഗരറ്റ് വലിച്ച് അഴുക്കടിഞ്ഞ ശ്വാസകോശം 3 ദിവസത്തിൽ പുതുപുത്തന്‍ ആക്കും .
ഇന്ന് പലരും പുകവലിക്കുന്നവർ ആണ് . അപകടമാണെന്നറിഞ്ഞിട്ടും ഇത് വലിക്കുന്നവർ ആണ് കൂടുതൽ . ഇതുമൂലം ശ്വാസകോശത്തിൽ കറ പിടിക്കുകയും കാൻസർ ഉള്ള അസുഖങ്ങൾ ഉണ്ടാകാനും കാരണമാകുന്നു . എന്നാൽ ശ്വാസകോശത്തിൽ ഉണ്ടാകുന്ന കറകൾ മാറ്റിയെടുക്കാനുള്ള ഒരു പൊടികൈ ഉണ്ടാകാൻ നോക്കിയാലോ . എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക . അതിലേക്ക് 1 സ്പൂൺ അതിമധുരം ഇട്ടു കൊടുക്കുക .

 

 

അതിലേക്ക് ചെറിയ കഷ്ണം ഇഞ്ചിയും ചേർത്ത് കൊടുത്ത് തിളപ്പിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് അരിച്ചെടുത്ത് അതിലേക്ക് തേനും നാരങ്ങാനീരും ചേർത്ത് കൊടുത്ത് കുടിക്കാവുന്നതാണ് . എല്ലാ പ്രായക്കാർക്കും ഈ പാനീയം കുടിക്കാവുന്നതാണ് . ഈ വെള്ളം 10 ദിവസം സ്ഥിരമായി കുടിക്കാൻ ശ്രമിക്കുക . ഈ പാനീയം കുടിച്ചാൽ സിഗരറ്റ് വലിച്ച് അഴുക്കടിഞ്ഞ ശ്വാസകോശത്തിലെ കറകൾ പോകുവാൻ ഗുണം ചെയ്യുന്നു . മാത്രമല്ല , നമ്മുടെ ശരീരത്തിൽ അനാവശ്യമായി കാണപ്പെടുന്ന കൊഴുപ്പുകൾ ഇല്ലാതാക്കാനും ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/uZ2G1C-pIJ4

Leave a Comment