Connect with us

News

ഇനി ജന്മത്തില്‍ മുട്ടുവേദന വരില്ല മിനുട്ടുകള്‍ക്കകം മാറും |

Published

on

ഇനി ജന്മത്തില്‍ മുട്ടുവേദന വരില്ല മിനുട്ടുകള്‍ക്കകം മാറും |
നമ്മളിൽ പലരും ശാരീരിക പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവരാണ് . പല തരത്തിലുള്ള ശരീര വേദനകൾ കൽ വേദന , മുട്ട് വദന തുടങ്ങി പല പ്രശ്നങ്ങൾ പലരുടെയും നിത്യജീവിതത്തെ ബാധിക്കുന്നുണ്ട് . തങ്ങളുടെ സുഗമകരമായ ജീവിതം വിഷമത നിറഞ്ഞതാകാൻ ഇത് ഒരു കാരണമാകുന്നു . എന്നാൽ ഈ പ്രശ്നങ്ങളിൽ നിന്നും എന്നെന്നേക്കുമായി രക്ഷ നേടാൻ ആഗ്രഹിക്കുന്നവരാണ് പലരും . എന്നാൽ ഇതിന് ശാശ്വത പരിഹാരമായ വീട്ടുവൈദ്യം തയ്യാറാക്കാൻ പഠിച്ചാലോ….

 

 

തയ്യാറാക്കുന്ന വിധം എങ്ങനെയെന്നാൽ , ഒരു ചെറിയ പാത്രത്തിലേക്ക് ചെറുനാരങ്ങയുടെ തൊലി കഷ്ണങ്ങളാക്കി ഇടുക . ശേഷം തൊലി മുങ്ങി കിടക്കുന്ന വിധത്തിൽ അതിലേക്ക് കടുകെണ്ണ ഒഴിക്കുക . കൂടാതെ കാൽ സ്പൂൺ മഞ്ഞൾ പൊടിയും ചേർക്കുക . എന്നിട്ട് നന്നായി ഇളക്കിയെടുത്ത ശേഷം അടച്ചു വെച്ച് ഒരു കറുത്ത തുണിക്കുള്ളിൽ മൂടി വക്കുക . അങ്ങനെ 7 ദിവസം വച്ച ശേഷം നിങ്ങൾക്ക് വേദയുള്ള ഭാഗത്തു തേച്ചു പിടിപ്പിക്കുക . ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന മുട്ട് വേദന , കാൽ വേദന അങ്ങനെ പലതരത്തിലുള്ള വേദനകൾ മാറി പോകുവാൻ ഒരുപാട് ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം .https://youtu.be/oVB7yx9ak4o

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest Now

Articles11 hours ago

ഒരു മരത്തെ കൊണ്ട് ഷുഗറിന്നെ ഇല്ലാതാക്കിയാലോ .

ഒരു മരത്തെ കൊണ്ട് ഷുഗറിന്നെ ഇല്ലാതാക്കിയാലോ . പണ്ട് മധ്യ വയസിൽ മാത്രം ആളുകൾക്കു കണ്ടു വരുന്ന ഒരു അസുഖമായിരുന്നു ഷുഗർ . എന്നാൽ ഇന്ന് ചെറുപ്പക്കാരിലും...

Articles13 hours ago

3 മിനുട്ടുകൊണ്ട് നരച്ച മുടി വേരോടെ കറുക്കും .

3 മിനുട്ടുകൊണ്ട് നരച്ച മുടി വേരോടെ കറുക്കും . ഇന്ന് പലരിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് തലമുടി നരക്കുന്നത് . ആദ്യകാലത്തു മധ്യവയസിനു ശേഷം മാത്രം...

Articles15 hours ago

എലിയെ പിന്നെ ഞാൻ ഈ പരിസരത്ത് കണ്ടിട്ടില്ല ഇത് ചെയ്തപ്പോൾ .

എലിയെ പിന്നെ ഞാൻ ഈ പരിസരത്ത് കണ്ടിട്ടില്ല ഇത് ചെയ്തപ്പോൾ . നമ്മുടെ വീടുകളിലും പരിസരത്തുമൊക്കെ കാണപ്പെടുന്ന ജീവിയാണ് എലി . എന്നാൽ എലികളെ കൊണ്ട് നമ്മുക്ക്...

Articles17 hours ago

വെറുതെ കളയുന്ന ഈയൊരു വെള്ളം 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കിയാൽ നിങ്ങളെ അതിശയിപ്പിക്കും .

വെറുതെ കളയുന്ന ഈയൊരു വെള്ളം 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കിയാൽ നിങ്ങളെ അതിശയിപ്പിക്കും . പണ്ട് കാലത്തെ ഹെൽത്തി ഡ്രിങ്ക് ആണ് കഞ്ഞി വെള്ളം ....

Articles19 hours ago

ഇഞ്ചിക്ക് ഇത്ര ഗുണങ്ങൾ ഉണ്ടെന്നു അറിഞ്ഞില്ല . ആരും പറയാത്ത 5 ഉപയോഗങ്ങൾ .

ഇഞ്ചിക്ക് ഇത്ര ഗുണങ്ങൾ ഉണ്ടെന്നു അറിഞ്ഞില്ല . ആരും പറയാത്ത 5 ഉപയോഗങ്ങൾ . നമ്മുടെ ഭക്ഷ്യവസ്തുകളിലെ രുചി വർധിക്കാനായി ചേർക്കുന്ന ഒന്നാണ് ഇഞ്ചി . നമ്മൾ...

Most Popular