ജീവിക്കാൻ വേണ്ടി കാഴ്പ്പെടുന്നവർ ആയിരിക്കും നമ്മളിൽ പലരും ഒരു ദിവസത്തെ വേതനം വെടിച്ചിട്ടു വേണം അന്നത്തെ വിശപ്പ് മാറ്റാൻ , അങ്ങിനെ വിചാരിച്ചു ജോലി ചെയുന്ന നിരവധി ആളുകൾ ആണ് നമ്മുടെ നാട്ടിൽ ഉള്ളത് കഠിനാധ്വാനം ചെയ്യുന്നവരുടെ എണ്ണം ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ എന്നാൽ ഇപ്പോൾ ഈ കാലത്തു ജീവിക്കണം എങ്കിൽ നമ്മളുടെ കൈയിൽ കുറച്ചു അതികം പണം ആവശ്യം ആണ് ,
പണ്ട് ഉള്ളതുപോലെ അല്ല ഇപ്പോളത്തെ ലോകം വളരെ അതികം ചിലവ് കൂടുതൽ ആണ് എന്ന ഈ സാഹചര്യത്തിലും പണി എടുക്കുന്ന ഒരുവളുടെ വീഡിയോ ആണ് വളരെ അതികം കഷ്ടപ്പെട്ട് ആണ് അയാൾ അവിടെ ജോലി ചെയുന്നത് , ഒരു പ്രാവശ്യം വരുമ്പോൾ മൂന്ന് കാലുകൾ ഒരുമിച്ചു ആണ് കൊണ്ട് പോവുന്നത് വളരെ അതികം ഭാരം ഉള്ള കല്ലുകൾ തന്നെ ആണ് അത് , എന്നാൽ ഭാരം ഒന്നും കണക്കിൽ എടുക്കാതെ ആണ് അയാൾ അവിടെ ജോലി ചെയുന്നത് , കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഒരു മനുഷ്യന്റെ വീഡിയോ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/kUupIwDmdPE
Be First to Comment