Connect with us

News

വയറിളക്കം സ്വിച്ച് ഇട്ടപോലെ നിൽക്കാൻ ഒരു ഒറ്റമൂലി . 5 പൈസ ചിലവില്ല |

Published

on

വയറിളക്കം സ്വിച്ച് ഇട്ടപോലെ നിൽക്കാൻ ഒരു ഒറ്റമൂലി . 5 പൈസ ചിലവില്ല |
നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ വയറിൽ ശരിയായ വിധത്തിൽ ചേർന്നിലെങ്കിലും പഴകിയ ഭക്ഷണങ്ങൾ കഴിക്കുമ്പോഴെല്ലാം എല്ലാവർക്കും വയറിളക്കം സംഭവിക്കാറുണ്ട് . എന്നാൽ ഈ പ്രശ്നം വന്നാൽ അത് നിയന്ത്രിക്കാൻ കഴിയുന്ന ടിപ്സ് എങ്ങനെ തയ്യാറാകാം എന്ന് നോക്കിയാലോ . എങ്ങനെയെന്നാൽ , കുറച്ചു വെള്ളമെടുത്ത് അതിലേക്ക് ഒരു കഷ്ണം ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞിട്ട് നന്നായി ചൂടാക്കി എടുക്കുക .

 

 

എന്നിട്ട് 2 നേരം കുടിച്ചാൽ വയറിളക്കം നിയന്ത്രിക്കാൻ സാധിക്കുന്നതാണ് . അതുപോലെ തന്നെ ഇഞ്ചിയുടെ നീരെടുത്ത് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് ഉപ്പിട്ട് 2 നേരം കുടിച്ചാൽ വയറിളക്കം നിയന്ത്രിക്കാൻ സാധിക്കുന്നതാണ് . അതുപോലെ തന്നെ , 1 സ്പൂൺ നാരങ്ങാ നീരും , 1 സ്പൂൺ പുതിനയില നീരും എടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ മിക്സ് ചെയ്യുക ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പിയ്ക്കു കൊടുത്തു 4 നേരം കുടിച്ചാൽ വയറിളക്കം നിയന്ത്രിക്കാൻ സാധിക്കുന്നതാണ് . വയറിളക്കത്തിന് ഇതുപോലെ കൂടുതൽ വിവരങ്ങൾ അറിയാൻ അടുത്തുള്ള ലിങ്കിൽ കേറിയാൽ നിങ്ങൾക് വീഡിയോ കാണാവുന്നതാണ് .https://youtu.be/HMx7kUMxxZk

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest Now

Articles11 hours ago

ഒരു മരത്തെ കൊണ്ട് ഷുഗറിന്നെ ഇല്ലാതാക്കിയാലോ .

ഒരു മരത്തെ കൊണ്ട് ഷുഗറിന്നെ ഇല്ലാതാക്കിയാലോ . പണ്ട് മധ്യ വയസിൽ മാത്രം ആളുകൾക്കു കണ്ടു വരുന്ന ഒരു അസുഖമായിരുന്നു ഷുഗർ . എന്നാൽ ഇന്ന് ചെറുപ്പക്കാരിലും...

Articles13 hours ago

3 മിനുട്ടുകൊണ്ട് നരച്ച മുടി വേരോടെ കറുക്കും .

3 മിനുട്ടുകൊണ്ട് നരച്ച മുടി വേരോടെ കറുക്കും . ഇന്ന് പലരിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് തലമുടി നരക്കുന്നത് . ആദ്യകാലത്തു മധ്യവയസിനു ശേഷം മാത്രം...

Articles15 hours ago

എലിയെ പിന്നെ ഞാൻ ഈ പരിസരത്ത് കണ്ടിട്ടില്ല ഇത് ചെയ്തപ്പോൾ .

എലിയെ പിന്നെ ഞാൻ ഈ പരിസരത്ത് കണ്ടിട്ടില്ല ഇത് ചെയ്തപ്പോൾ . നമ്മുടെ വീടുകളിലും പരിസരത്തുമൊക്കെ കാണപ്പെടുന്ന ജീവിയാണ് എലി . എന്നാൽ എലികളെ കൊണ്ട് നമ്മുക്ക്...

Articles17 hours ago

വെറുതെ കളയുന്ന ഈയൊരു വെള്ളം 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കിയാൽ നിങ്ങളെ അതിശയിപ്പിക്കും .

വെറുതെ കളയുന്ന ഈയൊരു വെള്ളം 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കിയാൽ നിങ്ങളെ അതിശയിപ്പിക്കും . പണ്ട് കാലത്തെ ഹെൽത്തി ഡ്രിങ്ക് ആണ് കഞ്ഞി വെള്ളം ....

Articles19 hours ago

ഇഞ്ചിക്ക് ഇത്ര ഗുണങ്ങൾ ഉണ്ടെന്നു അറിഞ്ഞില്ല . ആരും പറയാത്ത 5 ഉപയോഗങ്ങൾ .

ഇഞ്ചിക്ക് ഇത്ര ഗുണങ്ങൾ ഉണ്ടെന്നു അറിഞ്ഞില്ല . ആരും പറയാത്ത 5 ഉപയോഗങ്ങൾ . നമ്മുടെ ഭക്ഷ്യവസ്തുകളിലെ രുചി വർധിക്കാനായി ചേർക്കുന്ന ഒന്നാണ് ഇഞ്ചി . നമ്മൾ...

Most Popular