Connect with us

News

മച്ചാട് കർണൻ ചെരിഞ്ഞു ആനപ്രേമികൾക്ക് തീരാ നഷ്ടം

Published

on

ആനകളുടെ ഒരു നാട് ആണ് കേരളവും നിരവധി ആന പ്രേമികൾ ആണ് നമ്മുടെ നാട്ടിൽ ഉള്ളത് , എന്നാൽ ആനകളെ വളരെ അതികം ഇഷ്ടവും എന്നാൽ മറ്റു ചിലർക്ക് ഇഷ്ടം ഇല്ലാത്തതും പേടി ഉള്ളവരും ഉണ്ട് , കേരളത്തിലെ പൂരത്തിലെ നിത്യസാന്നിധ്യമായിരുന്ന മച്ചാട് കർണൻ ചെരിഞ്ഞു. 34 വയസ്സായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെയാണ്​ അന്ത്യം. മദപ്പാടിലായിരുന്ന കർണൻ വരവൂരിലെ എസ്റ്റേറ്റിൽ ചികിത്സയിലായിരുന്നു.

 

ഒരാഴ്ചയായി ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട്​ നേരിട്ടിരുന്നു. മച്ചാട് പനങ്ങാട്ടുകര ചേറ്റ്യൂട്ടി അനിൽ കുമാറിൻറെ ഉടമസ്ഥതയിലുള്ള ആനയാണ്​. ഉത്രാളിക്കാവ്​ പൂരത്തിൽ വടക്കാഞ്ചേരി ദേശത്തിനു​ വേണ്ടിയും തൃശൂർ പൂ​രത്തിൽ പാറമേക്കാവ്​ ദേശത്തിനു​ വേണ്ടിയും ആറാട്ടുപുഴ പൂരത്തിലും പ​ങ്കെടുത്തിട്ടുണ്ട്​. മച്ചാട് ധർമൻ, മച്ചാട് ഗോപാലൻ, മച്ചാട് ജയറാം എന്നീ ആനകളുടെയും ഉടമസ്ഥനാണ് അനിൽകുമാർ. സംസ്കാരം വെള്ളിയാഴ്ച നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Latest Now

Articles11 hours ago

ഒരു മരത്തെ കൊണ്ട് ഷുഗറിന്നെ ഇല്ലാതാക്കിയാലോ .

ഒരു മരത്തെ കൊണ്ട് ഷുഗറിന്നെ ഇല്ലാതാക്കിയാലോ . പണ്ട് മധ്യ വയസിൽ മാത്രം ആളുകൾക്കു കണ്ടു വരുന്ന ഒരു അസുഖമായിരുന്നു ഷുഗർ . എന്നാൽ ഇന്ന് ചെറുപ്പക്കാരിലും...

Articles13 hours ago

3 മിനുട്ടുകൊണ്ട് നരച്ച മുടി വേരോടെ കറുക്കും .

3 മിനുട്ടുകൊണ്ട് നരച്ച മുടി വേരോടെ കറുക്കും . ഇന്ന് പലരിലും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് തലമുടി നരക്കുന്നത് . ആദ്യകാലത്തു മധ്യവയസിനു ശേഷം മാത്രം...

Articles15 hours ago

എലിയെ പിന്നെ ഞാൻ ഈ പരിസരത്ത് കണ്ടിട്ടില്ല ഇത് ചെയ്തപ്പോൾ .

എലിയെ പിന്നെ ഞാൻ ഈ പരിസരത്ത് കണ്ടിട്ടില്ല ഇത് ചെയ്തപ്പോൾ . നമ്മുടെ വീടുകളിലും പരിസരത്തുമൊക്കെ കാണപ്പെടുന്ന ജീവിയാണ് എലി . എന്നാൽ എലികളെ കൊണ്ട് നമ്മുക്ക്...

Articles17 hours ago

വെറുതെ കളയുന്ന ഈയൊരു വെള്ളം 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കിയാൽ നിങ്ങളെ അതിശയിപ്പിക്കും .

വെറുതെ കളയുന്ന ഈയൊരു വെള്ളം 10 ദിവസം തുടർച്ചയായി കുടിച്ചു നോക്കിയാൽ നിങ്ങളെ അതിശയിപ്പിക്കും . പണ്ട് കാലത്തെ ഹെൽത്തി ഡ്രിങ്ക് ആണ് കഞ്ഞി വെള്ളം ....

Articles19 hours ago

ഇഞ്ചിക്ക് ഇത്ര ഗുണങ്ങൾ ഉണ്ടെന്നു അറിഞ്ഞില്ല . ആരും പറയാത്ത 5 ഉപയോഗങ്ങൾ .

ഇഞ്ചിക്ക് ഇത്ര ഗുണങ്ങൾ ഉണ്ടെന്നു അറിഞ്ഞില്ല . ആരും പറയാത്ത 5 ഉപയോഗങ്ങൾ . നമ്മുടെ ഭക്ഷ്യവസ്തുകളിലെ രുചി വർധിക്കാനായി ചേർക്കുന്ന ഒന്നാണ് ഇഞ്ചി . നമ്മൾ...

Most Popular