മഹാബലിപുരത്ത് നയൻതാരയുടെ വിവാഹഒരുക്കങ്ങൾ കണ്ടാൽ കണ്ണുതള്ളും

മലയാളസിനിമയിലെ തമിഴ് സിനിമയിലും നിറഞ്ഞു നിറഞ്ഞു നിന്നിരുന്ന ഒരു ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻ‌താര ,എന്നാൽ ഇപ്പോൾ നടി നയൻതാരയും സംവിധായകനും നിർമാതാവുമായ വിഘ്‌നേഷ് ശിവനും ഇന്ന് വിവാഹിതരാകും. മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ല .

ഉച്ചയോടെ വിവാഹചിത്രങ്ങൾ പുറത്തുവിടുമെന്ന് വിഘ്‌നേഷ് ശിവൻ അറിയിച്ചു. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. വിവാഹസത്കാരത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സൂപ്പർ താരങ്ങളായ രജനീകാന്ത്, കമൽഹാസൻ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് അറിയുന്നത് , എന്നാൽ ഇപ്പോൾ നെറ്റ്ഫ്ലിക്സ് നയൻതാരയുടെ കല്യാണത്തിന്റെ ചിത്രീകരണം ചെയ്യാൻ ഒരുങ്ങുകയാണ് 2 കോടി രൂപ ആണ് ഇതിന് ചെലവ് വരുന്നത് , ഒരു വലിയ ആഡംബര കല്യാണം തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Comment