10 പുത്തൻ റിലീസുകളിൽ നിങ്ങൾ കാത്തിരിക്കുന്നത് ഈ ചിത്രങ്ങൾ

മലയാള സിനിമകളുടെ ഈ മാസം തന്നെ റിലീസ് ചെയ്യാൻ ഇരിക്കുന്ന നിരവധി ചിത്രങ്ങൾ ആണ് ഇനിയും റിലീസ് ചെയ്യാൻ ഇരിക്കുന്ന സിനിമകളുടെ വിവരങ്ങൾ ആണ് ഇതുളുടെ പറയുന്നതു , 2020 മലയാള സിനിമയെ സംബന്ധിച്ച് നഷ്ടങ്ങളുടെ വർഷമായിരുന്നു . കൊവിഡ് വ്യാപനവും തുടർന്നുണ്ടായ തിയേറ്റർ അടച്ചു പൂട്ടലും കാരണം കഴിഞ്ഞ വർഷം വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് തിയേറ്ററുകളിൽ റിലീസിനെത്തിയത്. പിന്നീട് 3-4 ചിത്രങ്ങൾ ഒ.ടി.ടി ഫ്‌ളാറ്റ്‌ഫോമിൽ റിലീസ് ചെയ്യുകയായിരുന്നു. ആടുജീവിതം.

 

 

ദൃശ്യം 2, മാലിക്ക് തുടങ്ങി പ്രഖ്യാപനം മുതൽ സിനിമാപ്രേമികൾ പ്രതീക്ഷയോടെ കാത്തിരുന്ന നിരവധി ചിത്രങ്ങളാണ് 2021ൽ റിലീസിനായി കാത്തിരിക്കുന്നത്.
ഇന്നലെ വരെ കൊച്ചാൾ ഡിയർ ഫ്രണ്ട് പ്രകാശൻ പറക്കട്ടെ അതുപോലെ നിരവധി ചിത്രങ്ങൾ ആണ് ഇനി റിലീസ് ചെയ്യാൻ ഉള്ളത് , ഈ മാസം തന്നെ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ ആണ് ഇവ വളരെ അതികം പ്രതീക്ഷ കൊടുക്കുന്ന ചിത്രങ്ങൾ ആണ് ഇവ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Comment