സൈക്കോളജിക്കൽ ത്രില്ലർ സിനിമകളുമായി മമ്മൂട്ടിയും ദുൽഖർ സൽമാനും അഭിനയിക്കും

സൈക്കോളജിക്കൽ ത്രില്ലെർ ചിത്രം ആയി ഒരുങ്ങുകയാണ് മമ്മൂട്ടിയും ദുൽഖുർ സൽമാനും ,ബിഗ് സ്‌ക്രീനിൽ തന്നെ ആണ് ചിത്രം എത്തുന്നത് , മമ്മൂട്ടി മലയാളത്തിൽ ആണെങ്കിൽ Dulquer Salmaan തമിഴ് ആണ് , എന്നാൽ ഇരുവരുടെയും ചിത്രങ്ങൾ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ് , എന്നാൽ ഓണം റിലീസ് ആയിട്ടു ആണ് ചിത്രം തീയേറ്ററിൽ എത്തുക. അദ്ദേസമയം, ഹിന്ദിയിൽ ചുപ് എന്ന ചിത്രം ആയിട്ടു ആണ് Dulquer Salmaan എത്തുന്നത് , ഈ സിനിമയും ഒരു സൈക്കോളജിക്കൽ ത്രില്ലെർ ചിത്രം തന്നെ ആണ് ,

 

 

എന്നാൽ ചിത്രം റിലീസ് ആയി ചിത്രീകരണം പൂർത്തിയായിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രം ഒരു കലാകാരന്റെ പ്രതികാരം എന്നാൽ ടാഗ് ലിനേയോടെ ആണ് വരുന്നത് , ഇരു ചിത്രകളെ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകൾ ആണ് , ഭീഷ്മ പർവ്വം എന്ന സിനിമക്ക് ശേഷം വമ്പൻ പ്രേക്ഷക പ്രതീക്ഷയോടെ വരുന്ന ചിത്രം ആണ് ഇത് മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ കൂട്ടുകെട്ടിൽ വരാനിരിക്കുന്ന സിനിമയായ ‘റോർഷാച്ച്’ ഇതിഹാസ നടൻ മമ്മൂട്ടി വർഷങ്ങളായി ചെയ്തിട്ടുള്ളതിനേക്കാൾ ഉള്ളടക്കവും ശൈലിയും തമ്മിലുള്ള ആവേശകരമായ ഒരു ചിത്രം തന്നെ ആണ് ഈ സിനിമ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Comment