ഭീതിപ്പെടുത്തുന്ന മൂകമായ ലൊക്കേഷൻ, ഞെട്ടിക്കാൻ ഓണത്തിന് എത്തുന്നു റോഷാക്’

   
 

മമ്മൂട്ടി – നിസാം ബഷീർ കൂട്ടുകെട്ടിൽ വരാനിരിക്കുന്ന സിനിമയായ ‘റോർഷാച്ച്’ ഇതിഹാസ നടൻ മമ്മൂട്ടി വർഷങ്ങളായി ചെയ്തിട്ടുള്ളതിനേക്കാൾ ഉള്ളടക്കവും ശൈലിയും തമ്മിലുള്ള ആവേശകരമായ ബാലൻസ് കൈവരിക്കുന്നതിന് അടുത്തെത്തിയിരിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിക്കാറായി എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , ഷൂട്ടിങ് സെറ്റിൽ നിന്നും ഉള്ള മമ്മൂക്കയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതും ആണ് ,

 

 

പൂർണമായി രാത്രിയിൽ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത് , ഓണം റിലീസ് ആയിട്ടു ആണ് ചിത്രം ഒരുങ്ങുന്നത് , ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ നിരവധി പുതുമുഖ താരങ്ങളും അണിനിരക്കുന്നു എന്നും പറയുന്നു , ചിത്രത്തിന്റെ കൂടുതൽ വാർത്തകൾ അതികം വൈകാതെ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആവും, കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/FrNujbWJI5Q

About Ranjith

Journalist, Blogger, Web Content Creator from God's own country

View all posts by Ranjith →

Leave a Reply

Your email address will not be published. Required fields are marked *