10 ദിവസം കൊണ്ട് അരക്കെട്ടിലെ കൊഴുപ്പ് കളയാൻ മഞ്ഞൾ വെള്ളം .

10 ദിവസം കൊണ്ട് അരക്കെട്ടിലെ കൊഴുപ്പ് കളയാൻ മഞ്ഞൾ വെള്ളം .
നമ്മുടെ ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുതലായാൽ നമ്മുക്ക് ശരീരത്തിന്റെ വണ്ണം കൂടുന്നു . കൊഴുപ്പ് കൂടുമ്പോൾ കൊടുത്താലും അരകെട്ടിലാണ് അടങ്ങി കൂടുന്നത് . ശരീര ഭംഗി പോകുവാനും മറ്റു പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാകുന്നു . എന്നാൽ നമ്മുക്ക് ഈ വണ്ണം കുറക്കാൻ വീട്ടിൽ തന്നെ ഉണ്ടാകാൻ കഴിയുന്ന പാനീയം എങ്ങനെ ആണെന്ന് നോക്കാം …

 

 

എങ്ങനെയെന്നാൽ , വീട്ടിൽ തന്നെ ഉണക്കി പൊടിച്ച മഞ്ഞൾ പൊടി വെള്ളത്തിൽ കലർത്തി തിളപ്പിച്ചു എടുത്ത് കുറച്ചു ഉപ്പിട്ട കൊടുത്ത് സ്ഥിരമായി കുടിക്കുകയാണെകിൽ കൊഴുപ്പിനെ ഇല്ലാതാക്കി നിങ്ങളുടെ വണ്ണവും കുടവയറും അതുപോലെ അരക്കെട്ടിലെ കൊഴുപ്പുമെല്ലാൻ അകറ്റി നിങ്ങളുടെ ശരീരത്തിന് പല തരത്തിലുള്ള പോക്ഷക ഗുണങ്ങളും ആരോഗ്യത്തെ സംരക്ഷിക്കാനും ഗുണം ചെയ്യുന്നു . അതുപോലെ പ്രമേഹം , കൊളസ്‌ട്രോൾ ഇങ്ങനെയുള്ള അസുഖങ്ങൾ ഇല്ലാതാക്കാനും സഹായിക്കുന്നു . നമ്മുടെ ശരീരത്തിൽ കാണപ്പെടുന്ന പല അസുഖങ്ങളെയും തുരത്താൻ മഞ്ഞൾ വെള്ളം കുടിക്കുന്നതിലൂടെ ഗുണം ചെയ്യുന്നു . മഞ്ഞൾ പൊടി കുറച്ചു ചായയിൽ ഇട്ടു കുടിക്കുന്നതും നിങ്ങളുടെ ശരീരത്തിന് ഒരുപാട് ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .https://youtu.be/oW4NSGhR0DE

Leave a Comment