മലയാള സിനിമാലോകത്ത് അഭിനയമികവു കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി ആണ് മഞ്ജു വാര്യർ. മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് താരം. വിവാഹശേഷം നീണ്ട കാലയളവ് തന്നെ സിനിമാ ലോകത്തു നിന്ന് വിട്ടുനിൽക്കുകയും വീണ്ടും ഒരു കൊടുങ്കാറ്റായി സിനിമയിലേക്ക് തന്നെ തിരിച്ചു വരികയും ചെയ്ത അതുല്യപ്രതിഭ. മഞ്ജു വാര്യരുടെ തിരിച്ചു വരവ് വലിയൊരു കയ്യടിയോടെ കൂടി തന്നെയാണ് ജനങ്ങൾ സ്വീകരിച്ചത്.വളരെ വലിയ ഒരു ഇടവേളയ്ക്ക് ശേഷം ആണ് മലയാളസിനിമയിലേക്ക് തിരിച്ചു വന്നത് ,
ഹൗ ഓൾഡ് ആർ യു എന്ന ജനപ്രിയ ചിത്രത്തിലൂടെയാണ് മഞ്ജു സിനിമാലോകത്തേക്ക് വീണ്ടും കാലെടുത്തു കുത്തിയത്. മലയാളികളുടെ മനസ്സിൽ മായാത്ത ഒരിടം തന്നെ താരത്തിനുണ്ട്. 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന മലയാള ചിത്രത്തിലൂടെയാണ് മഞ്ജു സിനിമാ ലോകത്തേക്ക് കാലെടുത്തു വെച്ചത്. പിന്നീടങ്ങോട്ട് തൂവൽക്കൊട്ടാരം, സല്ലാപം, ഈ പുഴയും കടന്ന്, ആറാംതമ്പുരാൻ, കൃഷ്ണഗുഡിയിൽ ഒരു പ്രണയ തീരത്ത്, പ്രണയവർണ്ണങ്ങൾ, കന്മദം എന്നിങ്ങനെ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു.എന്നാൽ ഇപ്പോൾ മഞ്ജു വാരിയർ ഒരു കല്യാണത്തിന് തന്റെ സ്വന്തം വാഹനത്തിൽ വന്നു ഇറങ്ങുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി ഇരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
Be First to Comment