ഒരു ഗ്ലാസ് കുടിച്ചാല്‍ ശരീരം മെലിഞ്ഞു ഒട്ടുന്നത് കാണാം |
നമ്മുടെ ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുതലായാൽ നമ്മുക്ക് ശരീരത്തിന്റെ വണ്ണം കൂടാനും ശരീര ഭംഗി പോകുവാനും മറ്റു പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാകുന്നു . എന്നാൽ നമ്മുക്ക് ഈ വണ്ണം കുറക്കാൻ വീട്ടിൽ തന്നെ ഉണ്ടാകാൻ കഴിയുന്ന പാനീയം എങ്ങനെ ആണെന്ന് നോക്കാം …
എങ്ങനെയെന്നാൽ , ഒരു കപ്പ് വെള്ളം വെട്ടി തിളപ്പിച്ചെടുക്കുക . ശേഷം അതിലേക് ഒരു കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞിടുക . 10 മിനിറ്റ് ശേഷം വെള്ളത്തിൽ നിന്ന് ഇഞ്ചി മാറ്റിയെടുക്കുക . ശേഷം വെള്ളത്തിലേക്ക് ഒരു സ്പോൺ തേനും ഒരു സ്പൂൺ നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്യുക . ശേഷം കാലത്ത് വെറും വയറ്റിൽ കുടുക്കാവുന്നതാണ് . ഇങ്ങനെ സ്ഥിരമായി കുടിക്കുക . വെള്ളം കുടിച്ചതിനു അര മണിക്കൂർ സിഹം മാത്രമേ ഭക്ഷണം കഴിക്കാവൂ . ഇങ്ങനെ ഈ ടിപ്സ് സ്ഥിരമായി ചെയ്യുക ആണെങ്കിൽ നിങ്ങളുടെ വണ്ണം കുറയാനും മെലിയാനും ഒരുപാട് ഗുണം ചെയ്യുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/z-ChPfRGhuc