മലയാള സിനിമ ലോകത്തെ സീനിയർ നടന്മാരുടെ ഗുണങ്ങളൊന്നും ഇപ്പോൾ വരുന്ന യുവ നടന്മാർക്ക് കിട്ടിയിട്ടില്ല എന്നതാണ് സത്യം . യുവനടൻമാർ ഇന്റർവ്യൂലും മറ്റും ഞങ്ങൾ അവരെ കണ്ടാണ് പഠിച്ചതും സിനിമയിൽ എത്തണമെന്നുള്ള മോഹവുമായി വന്നതെന്നൊക്കെ . പക്ഷെ പല യുവനടന്മാരും പേരെടുത്ത് വരുമ്പോഴേക്കും വേറെ ഒരു തലത്തിലേക്ക് പോകുകയും കൂടാതെ ഉണ്ടായ സംഭവ വികാസങ്ങളൊക്കെ ഇപ്പോൾ നമ്മൾ കാണുന്നതാണ് . എന്നാൽ ഈ സംഭവവികാസത്തിനെ തുടർന്ന് മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും നേരിട്ട പ്രലോപിപ്പിക്കുന്ന ചോദ്യങ്ങളും അതിനെ നേരിട്ടതുമാണ് ഇപ്പോൾ ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്.
എന്തെന്നാൽ , ഒരിക്കൽ മമ്മൂട്ടിയോട് ഒരു അവതാരകൻ ചോദിച്ചത് താങ്കൾക്ക് ആദ്യമായി സിനിമയിൽ നിന്ന് ലഭിച്ച വരുമാനം എത്ര ആയിരുന്നു എന്നാണ് , തുടർന്ന് മമ്മൂട്ടി അമ്പതു രൂപയാണെന്ന് മറുപടി കൊടുത്തതിനു പിന്നാലെ അടുത്ത ചോദ്യം അവസാനം അഭിനയിച്ച സിനിമയിൽ നിന്നും എത്ര വരുമാനം കിട്ടിയത് പറയാൻ ബുദ്ധിമുട്ട് ഉണ്ടോ എന്നായിരുന്നു . എന്നാൽ പറയാൻ ബുദ്ധിമുട്ടില്ലന്നും എന്നാൽ പറഞ്ഞിട്ട് ആർക്കും ഉപകാരമില്ലെന്നും പറഞ്ഞു നിർത്തുകയ്യായിരുന്നു .
ഇതേപോലുള്ള അനുഭവം തന്നെ ആയിരുന്നു മോഹൻലാലും നേരിട്ടത് . തനിക്ക് കൂടെ മൂവ്വായിരത്തധികം സ്ത്രീകൾ ആയിട്ട് ബന്ധം ഉണ്ടെന്നു പറയുന്നത് ശരിയാണോ എന്നുള്ള അവതാരകന്റെ ചോദ്യത്തിന് അതിലും കൂടുതൽ ഉണ്ടെന്നു ചിരിച്ച് കൊണ്ട് അദ്ദേഹം പറയുകയായിരുന്നു . ഇന്നത്തെ കാലത്തു ഇന്റർവ്യൂസിനു പോയാൽ ചോദിക്കുന്ന ചോദ്യങ്ങൾ പ്രലോപിപ്പിക്കപ്പെടുന്നതും അതിനെ എങ്ങനെ നേരിടണമെന്നും പഠിച്ചിട്ട് പോകേണ്ട അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്.https://youtu.be/Esn30AtQ0fc