ഇന്ത്യൻ സിനിമയിലെ അഭിനയ ചക്രവർത്തിമാരായ മോഹൻലാലും നസറുദ്ദീൻ ഷായും ഒന്നിയ്ക്കുന്നു. സംവിധായകൻ അനൂപ് സത്യൻ ഒരുക്കുന്ന ചിത്രത്തിലാണ് ഈ അഭിനയ പ്രതിഭകൾ ഒന്നിയ്ക്കുന്നത്. എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ , അഖിൽ സത്യൻ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് ഹാൻഡിൽ വഴി പ്രഖ്യാപിച്ചു. പുതിയ സിനിമയുടെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി ആരാധകർക്ക് പങ്കുവെച്ചത് , എന്നാൽ ചിത്രത്തിൽ ഇന്ത്യയിൽ നിന്നും പ്രമുഖ നടൻമാർ ഉണ്ടാവും എന്നും തികച്ചും വ്യത്യസ്തം ആയ ഒരു സിനിമ ആവും എന്നാണ് പറഞ്ഞത് , എന്നാൽ മോഹൻലാൽ മാത്രം അല്ല പ്രമുഖ താരങ്ങൾ ആയി ഉള്ളത് ,
നടൻ മോഹൻലാൽ യുവ സംവിധായകരുമായി ഒന്നിച്ചുകൊണ്ട് ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ്. ‘അതിരൻ’ സംവിധായകൻ വിവേകിനൊപ്പമുള്ള തന്റെ അടുത്ത ചിത്രത്തിനായി താരം തയ്യാറെടുക്കുന്നതിനോടൊപ്പം, സംവിധായകൻ അനൂപ് സത്യനൊപ്പം പുതിയ ചിത്രത്തിനായി പ്രവർത്തിക്കാൻ മോഹൻലാൽ ഒരുങ്ങുന്നതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.എന്നാൽ മറ്റു നടന്മാരും നടിമാരും ആരാണ് എന്നു അറിയിക്കും ഏതാനും അഖിൽ സത്യൻ പറഞ്ഞു , ഫഹദ് ഫാസിൽ നായകനായ ‘പാച്ചുവും അൽഭുതവിളക്കും’ എന്ന ചിത്രത്തിലൂടെയാണ് അഖിൽ സത്യൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം അടുത്തിടെ ആരംഭിച്ചു.എന്നാൽ മോഹൻലാൽ ഓളവും തീരവും എന്ന സിനിയയുടെ തിരക്കിൽ ആണ് അത് കഴിഞ്ഞു ആണ് മറ്റു സിനിമയിലേക്ക് വരികയുള്ളു എന്നാൽ ചിത്രം വൈകാതെ തന്നെ ഒരുങ്ങും എന്നും പറയുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക , ,