ലാലേട്ടന് റോബിനെ ഇഷ്ടമല്ലായിരുന്നു,ഓഡിയോ പുറത്ത് സത്യമാണോ

ബിഗ് ബോസ് എന്ന പരുപാടിയിൽ നിന്നും പുറത്തായവർ ആണ് ജാസ്മിനും റോബിനും , കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് മലയാളം സീസൺ നാലിലെ ഏറ്റവും ജനപ്രിയ മത്സരാർഥികളിൽ ഒരാളായ ഡോ. റോബിൻ രാധകൃഷ്ണൻ ഔദ്യോഗികമായി റിയാലിറ്റി ഷോയിൽ നിന്നും പുറത്താകുന്നത്. വീക്കിലി ടാസ്കിനിടെ മറ്റൊരു മത്സരാർഥിയെ കായികമായി ഉപദ്രവിച്ചു എന്ന പേരിൽ നാല് ദിവസത്തോളം റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയിരുന്നു. തുടർന്ന് വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ എത്തി ഔദ്യോഗികമായി റോബിനെ മത്സരത്തിൽ നിന്നും എവിക്ടാക്കുകയായിരു.

 

 

എന്നാൽ ഇപ്പോൾ റോബിൻ പുറത്താകൽ കാരണം മോഹൻലാലിനും വലിയ ഒരു പ്രതിക്ഷേധം ആണ് വന്നിരിക്കുന്നത് മോഹൻലാലിന് റോബിൻ ഇഷ്ടം അല്ലാതാകാരണം ആണ് പുറത്താക്കിയത് എന്നു ഏഷ്യനെറ് ചാനലിന്റെ പ്രവർത്തകൻ പറയുന്ന കാര്യങ്ങൾ എന്നു പറഞ്ഞു കൊണ്ട് ഒരു ഓഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് തികച്ചും തെറ്റായ ഒരു കാര്യം ആണ് എന്നാണ് പറയുന്നത് ,ലാലേട്ടന് എല്ലാ മത്സരാര്ഥികളും ഒരുപോലെ ആണ് എന്നും ആണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Comment