Press "Enter" to skip to content

നിങ്ങളുടെ മൂക്കിൽ ഈ ലക്ഷണം കാണുന്നുണ്ടോ എങ്കിൽ ഈ വീഡിയോ കാണാതെ പോകരുത് .

നിങ്ങളുടെ മൂക്കിൽ ഈ ലക്ഷണം കാണുന്നുണ്ടോ എങ്കിൽ ഈ വീഡിയോ കാണാതെ പോകരുത് .
നമ്മുക്ക് സാധാരാണയായി കാണപ്പെടുന്ന അസുഖമാണ് മക്കൽ , ജലദോക്ഷം തുടങ്ങിയവ . എന്നാൽ പലർക്കും അലർജി മൂലം മൂക്കൊലിപ് കാണപ്പെടുന്നു . ഇത് വിട്ടു മാറാതെ ജലദോഷമായി മാറുന്നു . ഇങ്ങനെ ബുദ്ധിമുട്ടാൽ ആളുകൾ അനേകം ഉണ്ട് . സൈനസൈറ്റിസ് എന്നാണ് ഈ അസുഖത്തെ പറയുന്നത് . ഇതുമൂലം ഊക്കിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നു , അതുപോലെ തന്നെ അണുബാധ ഉണ്ടാകുന്നു .

 

 

മാത്രമല്ല , ശ്വാസ തടസവും ഉണ്ടാകുന്നു . മുഖം വേദനയും , തല വേദനയും ഇത് കാരണം ഉണ്ടാകുന്നു . ഇത് മൂക്കിനുള്ളിൽ പഴുത്തു ഒരാളുടെ നിത്യ ജീവിതത്തിൽ ദോക്ഷകരമായി ബാധിക്കുന്നു . ഇതിനു വേണ്ടി പരിഹാരമായി മൂക്കിനുള്ളിൽ ശസ്ത്രക്രിയ നടത്തുന്നു . ഇങ്ങനെ സർജ്ജറി കഴിഞ്ഞ ശേഷം കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം . ഇത് എന്തൊക്കെയാണെന്നും എങ്ങനെയെല്ലാം ചികിത്സ നടത്തണമെന്നും നിങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ടെങ്കിൽ അടുത്തുള്ള ലിങ്കിൽ കയറി വീഡിയോ കാണാവുന്നതാണ് .https://youtu.be/zjmb7fZtmFg

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *