Press "Enter" to skip to content

പൈൽസ് മാറാൻ ഇത്ര പരിപാടിയേ ഉണ്ടായിരുന്നുള്ളൂ |

പൈൽസ് മാറാൻ ഇത്ര പരിപാടിയേ ഉണ്ടായിരുന്നുള്ളൂ |
ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും കാണപ്പെടുന്ന ഒരു അസുഖമാണ് മൂലക്കുരു . വളരെ ബുദ്ധിമുട്ടായി അവസ്ഥയാണ് മൂലക്കുരു മൂലം ഉണ്ടാവുക . എന്നാൽ മൂലക്കുരുവിൽ നിന്നും ശാശ്വത പരിഹാരം ലഭിക്കുന്ന ഒരു ഒറ്റമൂലി എങ്ങനെ ഉണ്ടാകാമെന്നു നോക്കിയാലോ … എങ്ങനെയെന്നാൽ , കുറച്ചു നല്ലെണ്ണ എടുക്കുക . അതുപോലെ തന്നെ 3 അല്ലി വെളുത്തുള്ളി ചതെച്ചെടുക്കുക . കൂടാതെ ചെറു ജീരകവും ചതെച്ചെടുക്കുക .

 

 

ശേഷം നല്ലെണ്ണ ചൂടാക്കി എടുക്കുക . എന്നിട്ട് അതിലേക്ക് ചതച്ചു വെച്ച രണ്ടും ഇട്ട് കൊടുത്ത് ഒന്നും കൂടി ചൂടാക്കി എടുക്കുക . ശേഷം ഇത് കഴിക്കാവുന്നതാണ് . വെറുതെയും കഴികാം , അതുപോലെ തന്നെ ചോറിൽ കൂട്ടി കഴിക്കാവുന്നതാണ് . ഇങ്ങനെ സ്ഥിരമായി കഴിച്ചാൽ നിങ്ങളിൽ മൂലക്കുരു പോലെയുള്ള അസുഖങ്ങൾ മാറി പോകാൻ ഗുണം ചെയ്യുന്നു . മാത്രമല്ല എരിവും പുളിയും അധികമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും മൂലക്കുരു ഇല്ലാതാകാൻ നല്ലതാണു . ഇത്തരത്തിലുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാവുന്നതാണ് .https://youtu.be/pLgj5HN_BEA

More from NewsMore posts in News »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *