മൂലക്കുരു, ഹെർണിയ, അൾസർ തുടങ്ങി ഒട്ടേറെ അസുഖങ്ങൾക്കുള്ള ഒറ്റമൂലി||നാഗവെറ്റിലയുടെ ഔഷധ ഗുണങ്ങൾ||

മൂലക്കുരു, ഹെർണിയ, അൾസർ തുടങ്ങി ഒട്ടേറെ അസുഖങ്ങൾക്കുള്ള ഒറ്റമൂലി||നാഗവെറ്റിലയുടെ ഔഷധ ഗുണങ്ങൾ||
നമ്മുടെ നാട്ടു പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു ചെടിയാണ് നാഗവെറ്റില . പലതരത്തിലുള്ള അസുഖങ്ങൾക്ക് പരിഹാരമായി ഒരു ചെടി കൂടിയാണ് നാഗവെറ്റില . നമ്മുടെ ശരീരങ്ങളിൽ മുറിവുണ്ടായാൽ പെട്ടെന്ന് ഉങ്ങാനായി ഈ ചെടിയുടെ ഇലയുടെ നീഎടുത്ത് മുറിവുള്ള ഭാഗത്തു കെട്ടി വെച്ചാൽ പെട്ടെന്ന് രക്തം വരുന്നത് നിൽക്കുകയും മുറി ഉണ്ടാകുവാനും സഹായിക്കുന്നു .

 

 

അതുപോലെ ഈ ചെടിയുടെ ഒൻപത് ഇല എടുത്ത് ചതച്ചിട്ട് ഒരു ഉരുണ്ട പോലെയാക്കി ഒൻപതു ദിവസം വിഴുങ്ങിയാൽ മൂലക്കുരു , ഹെർണിയ , അൾസർ തുടങ്ങി അസുഖങ്ങൾ ഒഴിവാക്കാൻ ഗുണം ചെയ്യുന്നു . അതുപോലെ ഈ ചെടിയുടെ ഇലയെടുത്ത് ഒരു തുണിയിൽ കിഴി പോലെയാക്കി മലദ്വാരത്തിൽ കയറ്റി വെച്ചാൽ മൂലക്കുരു മാറാൻ ഗുണം ചെയ്യുന്നു . അതുപോലെ വയറു സംബദ്ധമായ പല അസുഖങ്ങൾ മാറി പോകാനും സഹായിക്കുന്നു .

 

അതുപോലെ മലബന്ധം മാറാനും ഗുണം ചെയുന്നു . വായ്പ്പുണ്ണ് പോലുള്ള അസുഖങ്ങൾക്കും ഈ ഇല ചതച്ചു ആ ഭാഗത്തു വക്കയാണെങ്കിൽ പെട്ടെന്ന് മാറി പോകുന്നതാണ് . ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ വീഡിയോ കാണാം .https://youtu.be/oZDJ783SCVc

Leave a Comment