മൂലക്കുരു ചുരുങ്ങി ക്രമേണ വേദന ഇല്ലാതാവാൻ ടോയ്‌ലെറ്റിൽ ഇങ്ങനെ ചെയ്യൂ .

മൂലക്കുരു ചുരുങ്ങി ക്രമേണ വേദന ഇല്ലാതാവാൻ ടോയ്‌ലെറ്റിൽ ഇങ്ങനെ ചെയ്യൂ .
ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും കാണപ്പെടുന്ന ഒരു അസുഖമാണ് മൂലക്കുരു . വളരെ ബുദ്ധിമുട്ടായി അവസ്ഥയാണ് മൂലക്കുരു മൂലം ഉണ്ടാവുക . എന്നാൽ മൂലക്കുരു ചുരുങ്ങി ക്രമേണ വേദന ഇല്ലാതാവാൻ ടോയ്‌ലെറ്റിൽ ഇങ്ങനെ ചെയ്യൂ . എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം എടുത്ത് തിളപ്പിക്കാൻ വക്കുക . ശേഷം അതിലേക് ഒരു കയിൽ നിറയെ കല്ലുപ്പ് ഇട്ട് കൊടുക്കുക .

 

 

മാത്രമല്ല അത് നന്നായി വെട്ടി തിളപ്പിക്കുക . ശേഷം നിങ്ങൾ ബാത്‌റൂമിൽ പോയി മോഷൻ കഴിഞ്ഞാൽ ഈ വെള്ളം മൂലക്കുരു ഉള്ള ഭാഗത്തു ആവി പിടിക്കുക . ഇങ്ങനെ സ്ഥിരമായി ചൂട് പിടിക്കുന്നത് ചെയ്യുക ആണെങ്കിൽ മൂലക്കുരു മൂലം ഉണ്ടാകുന്ന വേദനയും എരിച്ചിൽ എന്നീ പ്രശ്നങ്ങളിൽ നിന്നും ശാശ്വത പരിഹാരം ലഭിക്കുന്നതാണ് . എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നതും മൂലക്കുരുവിനെ അകറ്റാൻ സഹായിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം .https://youtu.be/v1zt99l5-u4

Leave a Comment