മൂലക്കുരുവിനു വീട്ടിൽ തന്നെ പരിഹാരം .

മൂലക്കുരുവിനു വീട്ടിൽ തന്നെ പരിഹാരം .
ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും കാണപ്പെടുന്ന ഒരു അസുഖമാണ് മൂലക്കുരു . വളരെ ബുദ്ധിമുട്ടായി അവസ്ഥയാണ് മൂലക്കുരു മൂലം ഉണ്ടാവുക . എന്നാൽ മൂലക്കുരുവിൽ നിന്നും ശാശ്വത പരിഹാരം ലഭിക്കുന്ന ഒരു ഒറ്റമൂലി എങ്ങനെ ഉണ്ടാകാമെന്നു നോക്കിയാലോ … എങ്ങനെയെന്നാൽ , ഒരുഗ്ലാസ്സ് പാലെടുത്ത് അതിലേക്ക് കുറച്ചു ചുവന്നുള്ളി അരിഞ്ഞിടുക . ശേഷം അടുത്ത വെച്ച് നന്നായി തിളപ്പിച്ചെടുക്കുക . കൂടാതെ ചെറു ചൂടോടെ ഈ പാൽ കുടിക്കാവുന്നതാണ് . രാത്രി കിടക്കുന്നിതിനെക്കാൾ കുറച്ചു മുൻപ് വേണം ഈ പാൽ കുടിക്കാൻ .

 

 

ഇങ്ങനെ സ്ഥിരമായി ഈ ഒറ്റമൂലി കുടിച്ചാൽ മൂലക്കുരു എന്ന അസുഖം പെട്ടെന്ന് തന്നെ മാറുന്നതാണ് . ഈ ഒറ്റമൂലി കഴിക്കുന്ന സമയത്ത് എരിവ് കൂടിയതും പുളി കൂടിയതുമായ ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതാണ് . സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ ഒറ്റമൂലി കുടിക്കാവുന്നതാണ് . മാത്രമല്ല ജ്യൂസ് , വെള്ളം എന്നിവ നന്നായി കുടിക്കാവുന്നതാണ് . ഇങ്ങനെ സ്ഥിരമായി കുടിക്കുക ആണെങ്കിൽ നിങ്ങളിൽ മൂലക്കുരു പോലെയുള്ള അസുഖങ്ങൾ മാറി പോകാൻ ഗുണം ചെയ്യുന്നു . ഇത്തരത്തിലുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാവുന്നതാണ് .https://youtu.be/Ni-GmJqlJ7o

Leave a Comment