മൂലക്കുരു എത്ര ഭയങ്കരമായി ഉണ്ടായാലും ഇനിയൊന്ന് പോലും ആയുസ്സിൽ ഒരെണ്ണം വരില്ല .
ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും കാണപ്പെടുന്ന ഒരു അസുഖമാണ് മൂലക്കുരു . വളരെ ബുദ്ധിമുട്ടായി അവസ്ഥയാണ് മൂലക്കുരു മൂലം ഉണ്ടാവുക . എന്നാൽ മൂലക്കുരുവിൽ നിന്നും ശാശ്വത പരിഹാരം ലഭിക്കുന്ന ഒരു ഒറ്റമൂലി എങ്ങനെ ഉണ്ടാകാമെന്നു നോക്കിയാലോ …
എങ്ങനെയെന്നാൽ , ഒരു പാത്രത്തിലേക്ക് മൈലാഞ്ചി ഇല അഞ്ചു പിടിയോളം എടുത്ത് അതിലേക്ക് ശുദ്ധമായ വെള്ളം എടുത്ത് നന്നായി മിക്സ് ചെയ്യുക . ശേഷം ഒരു ദിവസം മുഴുവനായും അടച്ചു വക്കുക . അതിനു ശേഷം അടുത്ത ദിവസം ഈ വെള്ളത്തിലേക്ക് അര സ്പൂൺ മഞ്ഞൾ ചേർത്ത് കൊടുക്കുക . ശേഷം ഒരു ഗ്ലാസ്സിലേക് അരിച്ചെടുത്ത് എല്ലാം കുടിക്കാവുന്നതാണ് .
അത് സമയത്തും ഈ വെള്ളം കുടിക്കാവുന്നതാണ് . സ്ത്രീകൾക്കും പുരുഷന്മാർക്കും കുടിക്കാവുന്നതാണ് . ഇങ്ങനെ സ്ഥിരമായി കുടിക്കുക ആണെങ്കിൽ നിങ്ങളിൽ മൂലക്കുരു പോലെയുള്ള അസുഖങ്ങൾ മാറി പോകാൻ ഗുണം ചെയ്യുന്നു . മാത്രമായി ഈ പാനീയം ഉപയോഗിക്കുന്ന സമയങ്ങളിൽ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക . കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണാം .https://youtu.be/4BmM4kK321s
Be First to Comment